ഓർമ്മകൾ ഉണർത്തും പലഹാരം. ഇത് ഇഷ്ടമില്ലാത്ത ആരുമില്ല.. Jackfruit ada recipe malayalam.

Jackfruit ada recipe malayalam.!!! ഓർമ്മകൾ ഉണ്ടാക്കുന്ന ഒരു നാലുമണി പലഹാരം വളരെ രുചികരമായി തയ്യാറാക്കാൻ പറ്റുന്ന ചക്ക കൊണ്ടുള്ള ഒരു പലഹാരമാണ്.. ചക്ക കൊണ്ടുള്ള ഒരു അടയാണ് തയ്യാറാക്കുന്നത് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് പല രീതിയിൽ ചക്കയുടെ തയ്യാറാക്കാറുണ്ട്…ചക്കയുടെ ഒരു മിക്സ് തയ്യാറാക്കി ഉള്ളിൽ വെച്ചിട്ട് ആവിയിൽ വേവിച്ചെടുക്കാറുണ്ട്…. അതുകൂടാതെ അരിപ്പൊടി കൊണ്ട് തയ്യാറാക്കാറുണ്ട്… ഗോതമ്പ് പൊടി കൊണ്ട് ഇത് തയ്യാറാക്കി എടുക്കാറുണ്ട്.

ഇന്നിവിടെ വളരെ വ്യത്യസ്തമായിട്ട് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു പലഹാരം പോലെയാണ് തയ്യാറാക്കിയിട്ടുള്ളത് ഗോതമ്പുപൊടിയും ചക്കയും ശർക്കരയും ഒക്കെ ചേർത്ത് വളരെ രുചികരമായിട്ടാണ് തയ്യാറാക്കിയിട്ടുള്ളത് പലതരം ഇലകളിൽ ചക്കയുടെ തയ്യാറാക്കാറുണ്ട് വാഴയിലയിൽ മാത്രമല്ല മറ്റ്ലകളിലും ഇത് തയ്യാറാക്കി എടുക്കാറുണ്ട്..

ഹെൽത്തി ആയിട്ടുള്ള എല്ലാവരും ഉണ്ടാക്കി കഴിക്കാറുണ്ട് ചക്കക്കുരു ഒരുപാട് ഗുണങ്ങളുണ്ട് ശരീരത്തിലെ പ്രമേഹ രോഗമുള്ളവർക്ക് കഴിക്കുന്നതിനും അതുപോലെ മറ്റ് അസുഖങ്ങൾ ഉള്ളവർക്കും ചക്ക കഴിക്കാവുന്നതാണ് കഴിക്കുന്നത് കൊണ്ട് യാതൊരുവിധ ദോഷഫലങ്ങളും ഉണ്ടാകുന്നില്ല ചക്കയിലെ എല്ലാ ഭാഗങ്ങളും കറിയായിട്ടും പലഹാരമായിട്ടും തയ്യാറാക്കി കഴിക്കാറുണ്ട്.

ഇന്നിവിടെ ചക്കയുടെ എങ്ങനെയാണ് തയ്യാറാക്കിയിട്ടുള്ളത് എന്ന് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : DIVYAS KITCHEN AROMA