അമ്പമ്പോ ഈ എളുപ്പവഴി ചെയ്താൽ മാവ് എന്തൊരു മാറ്റം ആണ്😳 സൂപ്പർ ടേസ്റ്റിൽ നിങ്ങളുടെ ഇഷ്ടം വിഭവം… Italiyan bread recipe malayalam.
Italiyan bread recipe malayalam.!!! നിങ്ങളുടെ പ്രിയപ്പെട്ട ഇനി കടയിൽ പോയി വാങ്ങേണ്ട ആവശ്യമൊന്നുമില്ല മാവ് വേണ്ട രീതിയിൽ കുഴക്കാത്തത് കൊണ്ടായിരുന്നു ഇത്രകാലവും ഇത് പാകത്തിന് കിട്ടാതിരുന്നത് പ്രശ്നങ്ങൾ ഒന്നുമില്ല. വളരെ തിരക്കിയെടുക്കാൻ സാധിക്കുന്നതാണ് അതിനായിട്ട് പ്രത്യേകിച്ച് മാവ് നന്നായിട്ട് കുഴച്ചെടുക്കുക അതാണ് ഇതിലെ പ്രധാനപ്പെട്ട കാര്യം അതിനായിട്ട് ചേർക്കേണ്ട ചേരുവകളും വളരെ എളുപ്പമാണ് നമ്മുടെ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ കൊണ്ട് തന്നെ ഇറ്റാലിയൻ തയ്യാറാക്കി എടുക്കാം ഇറ്റാലിയൻ എപ്പോഴും കടയിൽ പോയി വാങ്ങാനോ അല്ല എന്നുണ്ടെങ്കിൽ നമുക്ക് അതൊരു വിദൂരമായ ഒരു വിഭവം തന്നെ ആയിരുന്നു…
ആ വിഭവത്തിന്റെ അതിന്റേതായ സ്വാദിൽ തന്നെ കഴിക്കുന്നതിനായിട്ട് നമുക്ക് മൈദയാണ് ഇവിടെ തയ്യാറാക്കാൻ എടുക്കേണ്ടത് മൈദയും ഈസ്റ്റും പാലും ചൂടുവെള്ളം അങ്ങനെ കുറച്ചു ചേരുവകൾ എല്ലാം കൂടി ചേർത്ത് ഇതിനെ എങ്ങനെയാണ് പാകത്തിൽ തയ്യാറാക്കി എടുക്കുന്നത് എന്ന് നമുക്ക് നോക്കാം വിശദമായിട്ടുള്ള വീഡിയോ ഇവിടെ കൊടുക്കുന്നുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഇതുപോലൊരു ബ്ലഡ് തയ്യാറാക്കി കഴിഞ്ഞാൽ നമുക്ക് പലതരം വിഭവങ്ങൾ ആ ബ്രഡ് കൊണ്ട് ഉണ്ടാക്കാൻ സാധിക്കുന്നതാണ്.

അങ്ങനെ തയ്യാറാക്കി എടുത്തു കഴിഞ്ഞിട്ട് ഇത് നന്നായിട്ട് ബേക്ക് ചെയ്തെടുക്കുകയാണ് ബേക്ക് ചെയ്യുമ്പോൾ ഒരിക്കലും ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഫ്ലോപ്പ് ആയി പോകുകയില്ല കാണുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകും എത്രമാത്രം കറക്റ്റ് പാകത്തിന് ആയി കിട്ടിയെന്നുള്ളത് ആയി കിട്ടുന്നതിന് ആയിട്ട് ഇങ്ങനെ മാവിൽ ഒന്ന് കുത്തി നോക്കിയാൽ മതി എന്ന് പറയുന്നുണ്ട് അത് ഏത് രീതിയിലാണ് എന്നുള്ളത് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Pachila hacks.
Comments are closed.