ഇനി ഉഴുന്നുവട ഉണ്ടാക്കാൻ മാവ് അരക്കണ്ട, കുതിർക്കേണ്ട ഒരു മിനുട്ടിൽ ഉഴുന്ന് വട.. Instant uzhunnu vada recipe malayalam.
Instant uzhunnu vada recipe malayalam.!!! ഉഴുന്നു കുതിർക്കാതെ തന്നെ അവർ കയ്യിൽ ഒന്നും യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ തന്നെ നമുക്കിനി ഉഴുന്നുവട തയ്യാറാക്കി എടുക്കാം അങ്ങനെ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ഇൻസ്റ്റന്റ് ആയിട്ട് ഒരു ഉഴുന്ന് മിക്സസ് ഇങ്ങനെ ഒരു ഉഴുന്ന് മിക്സ് തയ്യാറാക്കി വെച്ചുകഴിഞ്ഞാൽ നമുക്ക് ഉഴുന്നുവട കഴിക്കാൻ തോന്നുമ്പോഴെല്ലാം കുറച്ചു വെള്ളത്തിൽ ഇതൊന്നു കുഴച്ചെടുക്കുക..
അതിനുശേഷം തിളച്ച എണ്ണയിലേക്ക് ഇട്ടുകൊടുക്കുക വളരെ പെട്ടെന്ന് തന്നെ ഉഴുന്നുവട റെഡിയാക്കി കിട്ടും അതും രുചിയിൽ യാതൊരുവിധ വ്യത്യാസവും ഇല്ലാതെയാണ് തയ്യാറാക്കുന്നത് സാധാരണ ഉഴുന്നുവട കഴിക്കുന്നതിനായിട്ട് എപ്പോഴും തട്ടുകടയിലോ ഹോട്ടലിലോ പോയി വാങ്ങാറാണ് പതിവ് വീട്ടിൽ ഉണ്ടാക്കിയാൽ അത്രയും സ്വാദിൽ കിട്ടില്ല എന്നൊരു വലിയ വിഷമം എല്ലാവർക്കും ഉള്ളതാണ് എന്നാൽ ഇനി അങ്ങനെ ഒരു വിഷമത്തിന്റെ ഒന്നും യാതൊരുവിധ ആവശ്യവുമില്ല.

ഇങ്ങനെ തയ്യാറാക്കി വെച്ചുകഴിഞ്ഞാൽ ഏത് സമയത്തും ഉഴുന്നുവട കഴിക്കാവുന്നതാണ്..ഉഴുന്ന് സാധാരണ കുതിർക്കാതെ തന്നെ പൊടിച്ച് എങ്ങനെ വയ്ക്കാം എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് എന്തായാലും ഉപകാരപ്പെടും ഏത് സമയത്ത് ഉഴുന്നുവട കഴിക്കാം എന്ന് പറയുമ്പോൾ തന്നെ നമ്മൾക്ക് ഒരു സന്തോഷം തന്നെയാണ് അങ്ങനെ ഒരു പൊടി തയ്യാറാക്കുമ്പോൾ അതിൽ എന്തൊക്കെ ചേരുവകൾ ചേർക്കണം..
എത്രനാൾ കൂടി സൂക്ഷിച്ചു വയ്ക്കാൻ അങ്ങനെയുള്ള എല്ലാ കാര്യങ്ങളും വിശദമായിട്ട് വീഡിയോയിലൂടെ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits :Mothers pantry Reshmi