അമ്പട റവ ഇത്രയും സൂപ്പർ ആയിരുന്നോ 😲👇. ഇത് അറിയാതെ വെറുതെ സമയം കളഞ്ഞു… Rava dosa recipe malayalam…

Rava dosa recipe malayalam…!!! റവ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണത് ഈ റവ വെച്ചിട്ട് ഇതൊക്കെ തയ്യാറാക്കാൻ ഇത്ര കാലം അറിഞ്ഞതുമില്ല.. അരിയും ഉഴുന്നു അരച്ച് കഷ്ടപ്പെടുന്നതിന്റെ ആവശ്യമൊന്നുമില്ല.. പിന്നെ മാവ് പൊളിക്കാതെ എന്ത് ദോശ എന്നുള്ള ചിന്തയുള്ളവർക്ക് തെറ്റി മാവു പൊളിക്കാതെ തന്നെ പുളിയുള്ള ഒരു വസ്തുതയ്ക്ക് ചേർത്തു കഴിഞ്ഞാൽ നല്ല രസകരമായിട്ടുള്ള ദോശ തയ്യാറാക്കി എടുക്കാം അത് തയ്യാറാക്കുന്നതിനായിട്ട് എന്തൊക്കെ ചെയ്യണം എന്ന് നമുക്ക് നോക്കാം.

ഒരു മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് റവ ചേർത്തു കൊടുക്കാം.. അതിൽ വറുത്ത റവയോ വറുക്കാത്ത റവയോ ചേർത്തു കൊടുക്കാം അതിനുശേഷം അതിലേക്ക് കടലമാവും ഒരു സ്പൂൺ പഞ്ചസാരയും കൂടി ചേർത്തു കൊടുത്ത് അതിന്റെ ഒപ്പം തന്നെ ഒരു പാത്രത്തിൽ കുറച്ച് തൈര് എടുത്ത് തൈരിലേക്ക് കുറച്ച് സോഡാപ്പൊടിയും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക പെട്ടെന്ന് തന്നെ തൈര് പതഞ്ഞു വരും.. അതും കൂടി ഇതിലേക്ക് ചേർത്തു കൊടുത്തതിനു ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായിട്ട് ഇതൊന്നു അരച്ചെടുക്കുക..

അതിനുശേഷം അടുത്തതായിട്ട് ഇതൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്തതിനുശേഷം ഒരു സ്പൂൺ കൊണ്ട് നന്നായി ഇളക്കി യോജിപ്പിച്ച് ദോശ കല്ല് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് മാവ് കോരി ഒഴിച്ച് സാധാരണപോലെ ദോശ ചുട്ടെടുക്കാവുന്നതാണ്… പുളിയുടെ ആ ഒരു ചെറിയ സ്വാദ് കിട്ടുന്നതിനാണ് തൈര് ചേർക്കുന്നത് അതുപോലെതന്നെ സോഡാപ്പൊടിയും പഞ്ചസാരയും ചേർക്കുമ്പോൾ സംഭവിക്കുന്നത് സോഡാപ്പൊടി ചേർക്കുമ്പോൾ വീണ്ടും ദോശ ഒന്നു കൂടി സോഫ്റ്റ് ആയി കിട്ടും പഞ്ചസാര ചേർക്കുമ്പോൾ ഒരു പ്രത്യേക സ്വാദും കൂടി കിട്ടും…

വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന നല്ല പേസ്റ്റ് ആയിട്ടും ഹെൽത്തി ആയിട്ടുള്ള ഈ ഒരു ദോശ തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Sruthis kitchen…

Comments are closed.