ഇന്ത്യൻ കോഫി ഹൗസിലെ കട്ട്ലറ്റിന്റെ രഹസ്യം ഇതാണ്. Indian coffee house special cutlet recipe.

Indian coffee house special cutlet recipe. ഇന്ത്യൻ കോഫി ഹൗസിന്റെ കട്ട്ലറ്റിന്റെ രഹസ്യം ഇതായിരുന്നു വളരെ രുചികരമായ ആ ഒരു കാട്ടിൽ നമുക്കെല്ലാവർക്കും മനസ്സിൽ ഒരിക്കലും മാറിപ്പോവില്ല കാരണം ഒരു തവണ അത് കഴിച്ചു കഴിഞ്ഞാൽ വീണ്ടും നമുക്ക് കഴിക്കാൻ തോന്നി പോകുന്ന രുചികരമായി വിഭവങ്ങളാണ് ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് എപ്പോഴും കഴിക്കുന്നത് പ്രധാനമായിട്ടും അവിടുത്തെ മസാല ദോശയും അതുപോലുള്ള മറ്റ് എന്ത് വിഭവങ്ങളും നമുക്ക് ഒരു പ്രത്യേക സ്വാദ് തരാറുണ്ട്.

മസാല ദോശയിൽ വയ്ക്കുന്ന മസാലക്ക് പോലും പ്രത്യേകത ഉള്ളതുകൊണ്ടാണ് നമുക്ക് എപ്പോഴും ഇന്ത്യൻ കോഫി ഹൗസിലെ മസാലദോശ എന്നൊരു പേര് കിട്ടുന്നത് അതുപോലെതന്നെ നാല് മണിക്ക് പോയിക്കഴിഞ്ഞാൽ അവിടെ കിട്ടുന്ന ഒരു കട്ലറ്റ് ഉണ്ട് ആ കട്ട്ലെറ്റിനും ഒരു പ്രത്യേകതരം സ്വാദും നല്ലൊരു നിറവും ആണ് ഇതിനൊരു പ്രത്യേക കാരണമുണ്ട്.

ഈ കട്ലറ്റ്തയ്യാറാക്കുന്നതിനായിട്ട് ക്യാരറ്റും, ഒരു സവാളയും, ഒരു ബീറ്റ്റൂട്ടും കൂടി എടുക്കുന്നുണ്ട്. പാൻ നന്നായിട്ട് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ഇതെല്ലാം നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിച്ചതിനുശേഷം അതിലേക്ക് മസാലപ്പൊടികൾ എല്ലാം ചേർത്തു കൊടുത്തു പിന്നെ എങ്ങനെയാണ് എന്തൊക്കെ ചേരുവകളാണ് ചേർക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ് വളരെ രുചികരമായ ഈ ഒരു വിഭവം തയ്യാറാക്കാനായി ആദ്യം മസാലകളും മറ്റു കൂട്ടുകാർക്കും നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഇത് കൈകൊണ്ട് ഷേപ്പ് ആക്കിയ ശേഷം.

Comments are closed.