ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും.!! Indian Cherula plant health benefit
Indian Cherula plant health benefit : ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടി വീട്ടിലോ പറമ്പിലോ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! സാധാരണ പറമ്പുകളിലും വഴിയരികുകളിലും ധാരാളമായി നമ്മളെല്ലാം ഈ ചെറു സസ്യം കണ്ടിട്ടുണ്ടാകും. വളരെ അധികം ഔഷധ ഗുണങ്ങളുള്ള ഈ സസ്യം ചെറൂള എന്ന പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്. ബലിപ്പൂവ് എന്നു വിളിപ്പേരുള്ള ചെറൂള

ദശപുഷ്പങ്ങളിൽ പ്രധാനിയാണ്. ചെറൂളയെ പറ്റി പലവിധ വിശ്വാസങ്ങൾ തന്നെ നിലനിൽക്കുന്നുണ്ട്. പണ്ടുള്ളവർക്ക് ഈ സസ്യം അത്രയേറെ പ്രധാനിയായിരുന്നു. എന്നാൽ ഇന്നത്തെ തലമുറക്ക് ഇതിനെ പറ്റി വേണ്ടത്ര അറിവില്ല എന്നതാണ് സത്യം. പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ചെറൂള ഉത്തമമാണ്. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനും, വൃക്കരോഗങ്ങൾ തടയുന്നതിനും
ഇത്രയേറെ ഗുണം മറ്റൊന്നിനില്ല എന്ന് തന്നെ പറയാം. യൂറിക്കാസിഡ് നിയന്ത്രിക്കാൻ ഇതുപോലൊരു മരുന്ന് വേറില്ല. ചെറൂള ഇല കഷായം വെച്ച് കുടിക്കുന്നത് വൃക്കരോഗങ്ങളെ തടയുന്നതിനും കിഡ്‌നി സ്‌റ്റോണിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഓർമശക്തി വർധിപ്പിക്കാനും പ്രമേഹം നിയന്ധ്രിക്കാക്കാനും ഉത്തമ പ്രതിവിധിയാണ് ഈ സസ്യം. പല നാടുകളിൽ പല പേരുകളിൽ വിളിക്കുന്ന ഈ ചെടിക്ക് നിങ്ങളുടെ
നാട്ടിൽ ഏതു പേരാണെന്ന് പറയാൻ മറക്കല്ലേ.. കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഉപകാരപ്രദമെന്ന് തോന്നിയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലേ. കൂടുതല്‍ വീഡിയോകള്‍ക്കായി common beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit : common beebee