തേങ്ങ ഇഡ്ഡലി ചെമ്പിൽ വെച്ച് ആവി കയറ്റുന്നതിന് കാരണമെന്ത്. Important kitchen tips malayalam.
Important kitchen tips malayalam. തേങ്ങ ചെമ്പിൽ വച്ച് ആവി കേറ്റുന്നതിന് ഒരു പ്രത്യേക കാരണം കൊണ്ട് ആർക്കും കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നിപ്പോകുന്ന ഒരു വ്യത്യസ്തമായ ഒരു ടിപ്പ് ആണിത് കിച്ചൻ ടിപ്പ് മാത്രമല്ല നമുക്ക് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കോക്കനട്ട് പുഡ്ഡിംഗ് കൂടിയാണ് ഇന്നത്തെ വീഡിയോയിൽ കാണുന്നത്.
അതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഇഡ്ഡലി ചെമ്പിലേക്ക് തേങ്ങ പൊട്ടിച്ച് ഒന്ന് ആവി കയറ്റി എടുക്കുക ആവി കേറ്റി കഴിഞ്ഞാൽ തേങ്ങ പെട്ടെന്ന് ഇളകിവരും പെട്ടെന്ന് തന്നെ ചെറിയ കഷണങ്ങളായിട്ട് മുറിക്കാനും സാധിക്കും അതിനുശേഷം നന്നായിട്ടൊന്ന് അരച്ചെടുക്കുക അതിൽ നിന്ന് തേങ്ങാപ്പാൽ മാറ്റിയെടുക്കാം.

ഇത്രയും ചെയ്തു കഴിഞ്ഞാൽ പിന്നെ അടുത്ത ചെയ്യേണ്ടത് തേങ്ങാപ്പാൽ കൊണ്ട് നമുക്ക് എങ്ങനെയാണ് നല്ലൊരു പുഡിങ് തയ്യാറാക്കി എടുക്കുന്നതാണ് ഇന്നത്തെ വീഡിയോയിൽ കാണുന്നത് നിങ്ങൾക്ക് കാണാവുന്നതാണ് വളരെ വിശദമായി വളരെ നല്ല രുചികരമായിട്ടുള്ള സോഫ്റ്റ് ആയിട്ടുള്ള നല്ല വെളുത്ത പുഡ്ഡിംഗ് ആണ് തയ്യാറാക്കിയെടുക്കുന്നത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Dians kannur kitchen.