അരിമ്പാറ പോവാനുള്ള എളുപ്പമുള്ള ഒരു റെമഡി ആണ് ഇന്നിവിടെ ഉണ്ടാക്കുന്നത്. Important home remedies.
Important home remedies. അരിമ്പാറ പോവാനുള്ള എളുപ്പമുള്ള ഒരു റെമഡി ആണ് ഇന്നിവിടെ ഉണ്ടാക്കുന്നത് മരുന്ന് തേച്ചിട്ടും അരി ബാറ പോകുന്നില്ല എന്ന് ഇനി ആരും പറയരുത് ഇങ്ങനെ മാറ്റിയെടുക്കാം എന്ന് നമുക്ക് നോക്കാം വേണ്ടി ഒരു ബൗൾ എടുക്കുക ചെറിയ ഉള്ളിയുടെ ജ്യൂസ് എടുക്കുക ദിവസം നല്ലപോലെ പിഴിഞ്ഞെടുത്ത ശേഷം അതിലേക്ക് കുറച്ച് ഉപ്പ് ഒരുതുണ്ട് കർപ്പൂരം കുറച്ച് കാസ്ട്രോയിൽ എന്നിവ മിക്സ് ചെയ്യുക.

നല്ലപോലെ മിക്സ് ചെയ്തെടുത്ത ഈ മിശ്രിതം ഒരു കോട്ടൻ പഞ്ഞിയെടുത്ത് അരിമ്പാറ ഉള്ള എല്ലാ സ്ഥലത്തേക്കും തേച്ചുപിടിപ്പിക്കുക ദിവസവും ഇങ്ങനെ ചെയ്യുകയാണെങ്കിൽഅരിബാറ എളുപ്പത്തിൽ പോയി കിട്ടും ഇത് അപ്പപ്പോൾ ഫ്രഷ് ആയി ചെയ്യുകയാണെങ്കിൽ റിസൾട്ട് ഉടനെ തന്നെ കിട്ടുന്നതാണ് ഒരു ഇഞ്ചി നല്ലതുപോലെ കഴുകിയെടുക്കുക.
മുറിച്ചെടുത്ത ഇഞ്ചി കഷ്ണം അരിമ്പാറയുടെ മുകളിലേക്ക് തടവി കൊടുക്കുക ഇങ്ങനെ ദിവസം ചെയ്യുകയാണെങ്കിൽ തന്നെ നല്ലൊരു റിസൾട്ട് നിങ്ങൾക്ക് കിട്ടുന്നതാണ് വേറെയുള്ള എല്ലാവരും ഈ റെമഡി ഒന്ന് പരീക്ഷിച്ചു നോക്കൂ ഇപ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഈ ടിപ്പ് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ചെയ്യേണ്ടതാണ് എങ്കിൽ മാത്രമേ വിചാരിച്ചത്ര റിസൾട്ട് കിട്ടുകയുള്ളൂ അടിപൊളി ടിപ്പ് ഒന്ന് പരീക്ഷിച്ചു നോക്കൂ.
അരിമ്പാറ പോകാനുള്ള ടിപ്പ് എല്ലാവർക്കും പരീക്ഷിച്ചു നോക്കാവുന്നതാണ് വയസ്സ് ആയവരും ചെയ്യാവുന്നതാണ് ഇഞ്ചി കൊണ്ടാണ് ചെയ്യുന്നതെങ്കിൽ നല്ല ഫ്രഷ് ഫ്രഷ് ആയിട്ടുള്ള ഇഞ്ചിയെടുക്കാൻ മറക്കരുത്ഈ ടിപ്പ് നിങ്ങളുടെ സമയം അനുസരിച്ച് ചെയ്യാവുന്നതാണ് നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്തു കൊടുക്കാൻ മറക്കരുത്.