4 മുട്ട കൊണ്ട് വലിയ തളിക നിറയെ പലഹാരം തയ്യാറാക്കാം… Iftar special snack recipe malayalam..

Iftar special snack recipe malayalam..!!! നാലു മുട്ട കൊണ്ട് വലിയ ഒരു തളിക നിറയെ പലഹാരം തയ്യാറാക്കി എടുക്കാം എന്ന് പറയുമ്പോൾ നിങ്ങൾക്ക് മനസ്സിലായോ ഇത് വറുത്തെടുക്കുന്ന ഒരു പലഹാരമാണ് വളരെ രുചികരമായി ഇഫ്താർ വിരുന്നായിട്ട് ഒരുക്കാനും അതുപോലെ നമുക്ക് ഏതൊരു സമയത്തും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണിത് ഇതൊരു ബോണ്ട പോലെയോ ഒക്കെ തയ്യാറാക്കി കഴിക്കാൻ പറ്റുന്ന ഒന്നാണ്…

അതിനായിട്ട് ആദ്യം ചെയ്യേണ്ടത് മുട്ട പുഴുങ്ങി ചെറിയ കഷണങ്ങളാക്കി മുറിച്ച് മാറ്റിവയ്ക്കുക അതിനുശേഷം ഇത് കൈകൊണ്ട് ഒന്നടച്ചു കൊടുക്കാം അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് ആവശ്യത്തിന് കടലമാവ് മുളകുപൊടി കായപ്പൊടി ഉപ്പ് മഞ്ഞൾപ്പൊടി നന്നായിട്ട് കുഴച്ചെടുക്കുക കുറച്ച് കട്ടിയിൽ വേണം കുഴച്ചെടുക്കേണ്ടത് മറ്റൊരു പാത്രത്തിലേക്ക് കുറച്ച് സവാള കടലമാവ് മഞ്ഞൾപ്പൊടി ബാക്കിയുള്ള ചേരുവകൾ എല്ലാം ചേർത്ത് കുഴച്ചെടുത്തിനു ശേഷം അത് കുറച്ചു കൂടി കട്ടിയിൽ കുഴച്ച് അതിനെ ഒരു ഉരുളയാക്കി അതിനുള്ള നിറച്ച് എണ്ണയിൽ വറുത്തെടുക്കുകയാണ് അതുപോലെ മാവിലേക്ക് മുട്ട മുക്കിയതിനു ശേഷം എണ്ണയിൽ വറുത്തെടുക്കാം..

വളരെ രുചികരം ഹെൽത്തി ടേസ്റ്റിയുമാണ് ഈ ഒരു പലഹാരം എല്ലാർക്കും ഒരുപാട് ഇഷ്ടമാവുകയും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെ ഹെൽത്തിയും ആണ് ഈ പലഹാരം. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Kannur kitchen.

Comments are closed.