ഇഫ്താറിന് സ്വദേറിയ നല്ലൊരു പലഹാരം തയ്യാറാക്കി എടുക്കാം…. Iftar special snack recipe malayalam.

Iftar special snack recipe malayalam.!!! ഇഫ്താർ രുചികളിൽ ഒരുപാട് പലഹാരങ്ങൾ നമ്മൾ തയ്യാറാക്കി നോക്കാറുണ്ട് എല്ലാ പലഹാരങ്ങൾക്കും അതിന്റെ തായ് സ്വാദ് ഉണ്ട് എന്നാലും ഓരോ ദിവസവും രുചി കൂട്ടുക എന്നുള്ളത് വളരെ വലിയൊരു കാര്യം തന്നെയാണ് അങ്ങനെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന മുട്ടയും ഒക്കെ ചേരുന്ന നല്ലൊരു പലഹാരമാണ് ഇനി തയ്യാറാക്കി എടുക്കുന്നത്.

ഈയൊരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് ആകെ വേണ്ടത് ഒരു 15 മിനിറ്റ് അത്ര സമയം കൊണ്ട് വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന പലഹാരം വളരെ സ്വാദോടുകൂടി കഴിക്കാൻ പറ്റും അത് മാത്രമല്ല ഒരാൾക്ക് ഒരെണ്ണം വെച്ച് കഴിച്ചാൽ തന്നെ എല്ലാവർക്കും വയറു നിറയുകയും ചെയ്യും നമുക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും നല്ല മൊരിഞ്ഞ പലഹാരത്തിന്റെ ഉള്ളിൽ നല്ല എരിവുള്ള മസാലയാണ്.

അത്രയും സ്വാദേറിയ ഈ ഒരു പലഹാരം തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ.. Video credits : Moms daily

Comments are closed.