ബിരിയാണി കളിലെ രാജാവ് ഇതായിരുന്നു. Hyderabadi dum biriyani recipe malayalam.

Hyderabadi dum biriyani recipe malayalam. ബിരിയാണി കളുടെ രാജാവ് എന്നറിയപ്പെടുന്ന ഒരു ബിരിയാണി ഇതായിരുന്നു ഹൈദരാബാദ് ചിക്കൻ ബിരിയാണി എല്ലാവർക്കും അറിയാവുന്നതാണ് ഒരുപാട് ഫേമസ് ആയിട്ടുള്ള ഒരുപാട് വൈറൽ ആയിട്ടുള്ള ഈയൊരു ബിരിയാണി നമുക്ക് കടയിൽ നിന്നും മാത്രം തന്നെ കഴിക്കാൻ ആകുള്ളൂ എന്ന് വിചാരിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു ഇനി നമുക്ക് ഇത് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം

ഹൈദരാബാദ് ദം ബിരിയാണി തയ്യാറാക്കുന്നതിനായിട്ട് ആദ്യം വേണ്ടത് ചിക്കൻ നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തു കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേക്ക് ഒരു മസാല തേച്ചുപിടിപ്പിക്കണം.

അതിനായിട്ട് തയ്യാറാക്കുന്ന ഈ ഒരു മസാല വളരെയധികം രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു മസാലക്കൂട്ടാണ് ഇതിന് സ്വാദ് കൂട്ടുന്നത് എന്ത് മസാലയാണ് തയ്യാറാക്കുന്നത് എങ്ങനെയാണ് ഇതിലേക്ക് തേച്ചുപിടിപ്പിക്കുന്നത് വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് ഈ വീഡിയോയിൽ കാണുന്നതുപോലെ നിങ്ങൾ ഒരു മസാല തയ്യാറാക്കിയത് ചിക്കനിലേക്ക് തേച്ചുപിടിപ്പിച്ചതിനു ശേഷം ഇത് കുറച്ചു സമയം അടച്ചു വയ്ക്കുക ഈ ഒരു സമയം കൊണ്ട് നമുക്ക് ബിരിയാണിക്ക് വേണ്ട മസാല തയ്യാറാക്കി എടുക്കാൻ ആയിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നെയ്യ് ചേർത്തു കൊടുത്ത് പട്ട ഗ്രാമ്പു ഏലക്ക എന്നിവ ചേർത്തുകൊടുത്ത ആവശ്യത്തിന് സവാളയും തക്കാളിയും ചേർത്ത് കൊടുത്ത് അതിലേക്ക് ബേ ലീഫും ചേർത്തുകൊടുത്തതിനുശേഷം മസാല പൊടികളെല്ലാം ഇതിലേക്ക് ഇട്ടു കൊടുക്കാം.

ശേഷം ഇതിലേക്ക് ചിക്കൻ മസാല തേച്ചു വെച്ചിട്ടുള്ളത് ഏകദേശം ഒരു മണിക്കൂറെങ്കിലും അടച്ചു വെച്ചതിനുശേഷം ഉള്ള ചിക്കൻ ഇതിലേക്ക് ചേർത്ത് കൊടുത്തതിനു ശേഷം ഇനി എങ്ങനെയാണ് ബിരിയാണി തയ്യാറാക്കി എടുക്കുന്നത് വിശദമായിട്ട് നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ് ഈ വീഡിയോ നിങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടുന്ന ഒന്നാണ് ഇനി നമുക്ക് എന്നും ഇഷ്ടമുള്ളപ്പോൾ ഏത് സമയത്തും ഹൈദരാബാദ് ദം ബിരിയാണി ചിക്കൻ ബിരിയാണി കഴിക്കാൻ സാധിക്കുന്നതാണ് അതിനായിട്ട് ഈ വീഡിയോ നിങ്ങൾ കണ്ടു നോക്കുക

തയ്യാറാക്കുന്ന വിധം വിശദമായിട്ട് ഇവിടെ കൊടുത്തിട്ടുണ്ട് ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Cheef nibu the alchemist

Leave A Reply

Your email address will not be published.