ഈസ്റ്റർ ദിനത്തിൽ പഴം കൊണ്ട് നല്ല പഞ്ഞി പോലത്തെ വട്ടയപ്പം തയ്യാറാക്കാം… How to make soft variety Easter vattayappam recipe malayalam.

How to make soft variety Easter vattayappam recipe malayalam.!!! ഈസ്റ്റർ വന്നിട്ട് കഴിഞ്ഞു നമുക്ക് ഇനി വട്ടേപ്പം തയ്യാറാക്കണം പോലെയല്ല കുറച്ച് വ്യത്യസ്തമായിട്ടും തയ്യാറാക്കി നോക്കിയാലോ എന്ന് ചിന്തിക്കാത്തവരും ഉണ്ടാവില്ല നല്ല രുചികരമായ വട്ടയപ്പം തയ്യാറാക്കി എടുക്കാം… പഞ്ഞി വട്ടേപ്പം തയ്യാറാക്കാൻ വേണ്ടത് അപ്പത്തിന്റെ മാവാണ് സാധാരണ പോലെ മറ്റു ചേരുവകൾ ഒന്നുമില്ലാതെ അപ്പത്തിന്റെ മാവുകൊണ്ട് തന്നെ നമുക്ക് തയ്യാറാക്കി എടുക്കാം.

ഈസ്റ്റർ ദിവസം വളരെ പ്രധാനമായിട്ടും തയ്യാറാക്കുന്ന ഒന്നാണ് വട്ടേപ്പം വട്ടേപ്പത്തിന്റെ സ്വാദ് എല്ലാവരുടെയും മനസ്സിൽ നിന്നും മായില്ല ഈസ്റ്റർ എന്ന് കേൾക്കുമ്പോൾ തന്നെ വട്ടയപ്പം ഉണ്ടാക്കുന്ന പാലും ഒക്കെ എല്ലാ വീടുകളിലും തയ്യാറാക്കുന്ന ഒന്നാണ്..

അപ്പത്തിന്റെ മാവും മിച്ചമിരിക്കുന്നുണ്ടെങ്കിൽവെറും 5 മിനിറ്റിന്റെ ഉള്ളിൽ പഞ്ഞി പോലത്തെ വട്ടേപ്പം ഉണ്ടാക്കിയെടുക്കാം.വ്യത്യസ്തമായ രുചിയില് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു പലഹാരം ഒന്ന് ഉണ്ടാക്കി നോക്കൂ.ചേരുവകൾ…1.അപ്പത്തന്നെ മാവ് രണ്ട് കപ്പ്2.ഒരു കപ്പ് ശർക്കര പാനി3.രണ്ട് ടീസ്പൂൺ അരിപ്പൊടി4.പഴം രണ്ടെണ്ണം5.അര ടീസ്പൂൺ ഏലയ്ക്കാപ്പൊടി6.അര ടീസ്പൂൺ ജീരകപ്പൊടി7.ഒരു ടീസ്പൂൺ നെയ്യ്8.ഒരു കപ്പ് തേങ്ങ തിരുകിയത്9.കുറച്ച് ഡ്രൈ ഫ്രൂട്സ്

ഇത്രയും ഒക്കെ ചേർത്ത് പാകത്തിന് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നുള്ളത് വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും, വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Mothers pantry Reshmi. അത് മാത്രമല്ല നല്ല രുചികരവും കാണാൻ നല്ല ഭംഗിയുള്ളതും ആയിട്ടുള്ള എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തിയുമാണ്…