ഇതിലും എളുപ്പത്തിൽ ഒരു പലഹാരം ഉണ്ടോ..? ഇല്ലേഇല്ല.. How to make perfect Kalathappam recipe malayalam

How to make perfect Kalathappam recipe malayalam…!!! നല്ല പെർഫെക്റ്റ് ആയിട്ട് ഒരു കാലത്തപ്പം തയ്യാറാക്കി എടുക്കാം ഇതിനു എളുപ്പത്തിൽ കൽത്തപ്പം തയ്യാറാക്കാൻ ഒരു മാർഗ്ഗം വേറെ ഉണ്ടാവില്ല അത് മാത്രമല്ല പെട്ടെന്ന് ഒരു പലഹാരം തയ്യാറാക്കി എടുക്കണമെങ്കിൽ ഇതാണ് ഏറ്റവും എളുപ്പമുള്ള വഴി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം.

ഇങ്ങനെ ഒരു പലഹാരം തയ്യാറാക്കിയാൽ ഒരൊറ്റ തവണ മാവ് ഒഴിച്ച് വേവിച്ചെടുത്താൽ മാത്രം മതി, വീട്ടിലുള്ള എല്ലാവർക്കും കഴിക്കാനും സാധിക്കും ഒരു കേക്ക് പോലെ തന്നെ കഴിക്കാൻ സാധിക്കും വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുമാണ് അത് മാത്രമല്ല നാടൻ വിഭവം ആയതുകൊണ്ട് തന്നെ ശരീരത്തിന് വളരെ നല്ലതുമാണ്.. നാലുമണി പലഹാരമായോ വിശേഷങ്ങളിൽ ഗസ്റ്റ് വരുമ്പോഴോ ഒക്കെ ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്.

ഇത് തയ്യാറാക്കുന്നത് ആദ്യം ചെയ്യേണ്ടത് ശർക്കര ഉരുക്കി മാറ്റി വയ്ക്കാന് ശേഷം അരി കുതിരാനായിട്ട് കുറച്ചു വെള്ളത്തിൽ ഇട്ടു വയ്ക്കുക ഇത്രയും ചെയ്തതിനു ശേഷം അരി കുതിർന്നു കഴിഞ്ഞാൽ പിന്നെ അത് മിക്സഡ് ജാറിലേക്ക് മാറ്റി ആവശ്യത്തിന് തേങ്ങ കുറച്ച് ചോറ് കുറച്ച് ജീരകം ചെറിയ ഉള്ളി എന്നിവ ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക അരച്ചെടുത്ത മാവിന് ഒരു പാത്രത്തിലേക്ക് ഒഴിച്ച് അതിലേക്ക് ശർക്കരപ്പാനി ചേർത്ത് കൊടുത്ത് നെയ്യിൽ വറുത്തെടുത്തിട്ടുള്ള തേങ്ങാക്കൊത്ത് ചേർത്തുകൊടുത്ത ഒരു കുക്കർ വച്ച് ചുടായാൽ നെയ്യ് ഒഴിച്ചു കൊടുത്തതിനു ശേഷം ഈ മാവ് ഒഴിച്ച് കൊടുത്ത്, അതിനുമുകളിൽ തേങ്ങാക്കൊത്ത് വിതറി കൊടുത്തതിനുശേഷം കുക്കറടച്ചു ചെറിയ തീയിൽ വേവിച്ചെടുക്കുക.

വളരെ രുചികരവും ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ ഒരു പലഹാരം. എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും പെർഫെക്റ്റ് ആയിട്ട് ഒരു കലത്തപ്പം തയ്യാറാക്കി എടുക്കാൻ വളരെ കുറച്ചു സമയം മാത്രം മതി. എല്ലാവർക്കും ഇഷ്ടമാകുന്ന ഈ ഒരു പലഹാരം തയ്യാറാക്കി എടുത്തത് ഇഷ്ടം ആയിട്ടുണ്ടെങ്കിൽ വീഡിയോ കാണുകയും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sruthis kitchen