ചിക്കനും മുട്ട ഒന്നുമില്ല മാവ് കുഴക്കുകയും വേണ്ട നല്ലൊരു സ്നാക്ക് തയ്യാറാക്കാം..How to make easy Iftar snack recipe malayalam.

How to make easy Iftar snack recipe malayalam.!!!! വളരെ രുചികരം ഹെൽത്ത് ഉള്ള ഒരു പലഹാരമാണ് തയ്യാറാക്കുന്നത്.. നോമ്പ് തുടങ്ങി കഴിഞ്ഞാൽ പിന്നെ വിധത്തിലും തരത്തിലുമുള്ള നോമ്പ് വിഭവങ്ങൾ തയ്യാറാക്കുന്ന തിരക്കിലാണ് എല്ലാവരും അങ്ങനെ നോമ്പുതുറകൾ തയ്യാറാക്കുമ്പോൾ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന വിഭവങ്ങളോടാണ് എല്ലാവർക്കും പ്രിയങ്ക കൂടുതൽ വിഭവങ്ങൾ എളുപ്പമായിരിക്കുകയും വേണം എന്നാൽ നല്ല സ്വാദും ഉണ്ടായിരിക്കണം അങ്ങനെയുള്ള വിഭവങ്ങളോടാണ് എല്ലാവർക്കും കൂടുതൽ ഇഷ്ടം. അങ്ങനെ ഇഷ്ടം കൂടി വരണമെങ്കിൽ ഇതുപോലെ വളരെ പെട്ടെന്നുള്ള ഒരു നമുക്ക് തയ്യാറാക്കി നോക്കാം

ആദ്യം വേണ്ടത് ഉരുളക്കിഴങ്ങ് ഉരുളക്കിഴങ്ങ് കുക്കറിൽ നന്നായി വേഗത നന്നായിട്ട് കൈകൊണ്ട് ഉടച്ചെടുക്കുക ചേർത്ത് കൊടുക്കണം അത് എന്തൊക്കെയാണ് മസാലകൾ ചേർക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് വീഡിയോയിൽ വിശദമായിട്ട് കാണുന്ന പോലെ മസാല എല്ലാം നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ബ്രെഡ് നീളത്തിൽ ഇതുപോലെ കട്ട് ചെയ്ത് എടുത്തതിനുശേഷം അതിലേക്ക് ഈ മസാല തേച്ചുപിടിപ്പിക്കുകയാണ്.

അതിനുശേഷം മുട്ടയുടെ വെള്ളയിൽ നോക്കിയതിനുശേഷം ബ്രെഡ് ബോഡിയിലേക്ക് നോക്കി എണ്ണയിൽ വാർത്തെടുക്കുകയാണ് ചെയ്യുന്നത് വളരെ രുചികരം ഹെൽത്തിയും ടെസ്റ്റിംഗ് കാണാനും നല്ല ഭംഗിയുമാണ് ഈ ഒരു വിഭവം വരുന്ന ഒരു പ്രധാന വിഭവം അയി വയ്ക്കാവുന്നതാണ് അതുകൂടാതെ ഏത് സമയത്തും നമുക്കൊരു നാലുമണി പലഹാരം ആയിട്ടും വയ്ക്കാവുന്നതാണ് അതുകൊണ്ട് ലഞ്ച് ബോക്സിൽ കൊടുത്തു വിടാതെ ആയിട്ടും ഇത് വളരെ നല്ലതാണ് ഗസ്റ്റ് വരുമ്പോൾ തയ്യാറാക്കാനും ഇത് വളരെ നല്ലതാണ്.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : She book