ഇണ്ടേറി അപ്പം കഴിച്ചിട്ടുണ്ടോ ഈസ്റ്റർ ദിവസം ഇതാണ് പ്രധാനം…How to make easter appam recipe malayalam.
How to make easter appam recipe malayalam.!!! ഈസ്റ്റർ ദിവസം നമ്മൾ പലതരം വിഭവങ്ങൾ തയ്യാറാക്കാറുണ്ട്, എന്നാൽ അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അപ്പം. ഈ ഒരു അപ്പത്തിന് പലസ്ഥലങ്ങളിൽ പല പേരാണ് അതുപോലെ ഇണ്ടേറി അപ്പം എന്നും പറയുന്നുണ്ട്… ഇങ്ങനെ ഒരു വ്യത്യസ്തമായ പേര് നിങ്ങൾ കേട്ടിട്ടുണ്ടാവില്ല എന്നാൽ നമ്മുടെ ഈസ്റ്റർ വിഭവം വളരെയധികം രുചികരവും ടേസ്റ്റിയാണ്, അത് മാത്രമല്ല അധികം മധുരം ഇല്ലാത്തതുകൊണ്ട് ആർക്കും വേണമെങ്കിൽ അത് കഴിക്കാനും സാധിക്കും. ഇന്നത്തെ ദിവസം വളരെ പ്രത്യേകതയോടെ തയ്യാറാക്കുന്ന ഈ ഒരു വിഭവം എല്ലാവരും തയ്യാറാക്കി കഴിക്കണം മറ്റു ദിവസങ്ങളിലും നമുക്ക് ഈ ഒരു അപ്പം തയ്യാറാക്കി കഴിക്കാവുന്നതാണ്.

എല്ലാവർക്കും ഇഷ്ടമാവുകയും വളരെ ട്രഡീഷണൽ ആയിട്ട് കാത്തുസൂക്ഷിച്ചുകൊണ്ട് നടക്കുന്ന ഒരു പരമ്പരാഗത വിഭവം ആയതുകൊണ്ട് തന്നെ ഇതിന്റെ പാചകരീതിയും വളരെ പ്രത്യേകതയുള്ളതാണ്.. കുതിർത്ത പച്ചരി കൊണ്ട് തയ്യാറാക്കുന്ന ഈ ഒരു വിഭവത്തിന്റെ സ്വാദിനൊപ്പം തന്നെ പാരമ്പരാഗതമായി ഈസ്റ്റർ ദിവസങ്ങളിൽ കൊണ്ടാടുന്ന ഈ ഒരു ഈസ്റ്റർ അപ്പവും അതിന്റെ ഒപ്പം തയ്യാറാക്കുന്ന പാലും വളരെ പ്രശസ്തമായതാണ് അപ്പത്തിന് അധികം മധുരമില്ലാത്തതുകൊണ്ടുതന്നെ.
ഈ അപ്പത്തിലേക്ക് പെസഹ പാല് കുടി ചേർത്തിട്ടാണ് കഴിക്കുന്നത് അപ്പോഴാണ് കറക്റ്റ് പാകത്തിന് മധുരം കിട്ടുന്നത്.. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകൾ എന്തുകൊണ്ടാണ് തയ്യാറാക്കുന്നത് എന്നൊക്കെയുള്ള വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്..Video credits : Bincys kitchen.
Comments are closed.