കെമിക്കൽ ചേർത്ത് പഴുപ്പിച്ച മാങ്ങ എങ്ങനെ കണ്ടുപിടിക്കാം.How to know if mango is ripened with chemicals.

How to know if mango is ripened with chemicals. എങ്ങനെ അറിയും മാങ്ങയിൽ കെമിക്കൽ ഉണ്ടോ എന്ന്? . കെമിക്കൽ ചേർത്ത് വാങ്ങിയതാണ് കെമിക്കൽ ചേർക്കാത്ത വാങ്ങിയതാണ് ഒരിക്കലും നമുക്ക് കണ്ടുപിടിക്കാൻ ആവില്ല എന്നാണ് പൊതുവേ പറയാറുള്ളത് സാധാരണ വരുന്ന എല്ലാ മാങ്ങകളിലും അത്യാവശ്യം കെമിക്കലുകൾക്ക് ചേർന്നിട്ടുണ്ടാവും പക്ഷേ എങ്കിലും നമുക്ക് മാർക്കറ്റിൽ നിന്ന് വാങ്ങുന്ന സമയത്തു ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അറിയാൻ സാധിക്കും ഇതിൽ കെമിക്കൽ ചേർത്തിട്ടുണ്ടോ ഇല്ലയോ എന്നുള്ളത്.

അതിനായിട്ട് ഒന്നാമതായി ചെയ്യേണ്ട കാര്യം മാമ്പഴത്തിന്റെ നീര് / ജ്യൂസ് പുറത്തേക്ക് വരുന്ന പോലെ കാണുന്ന മാമ്പഴം ഒരിക്കലും വാങ്ങരുത്, കാരണം അതിന്റെ ഉള്ളിൽ മരുന്നൊക്കെ ഇഞ്ചക്ട് ചെയ്തതിനുശേഷം അതിന്റെ നീര് സ്വാഭാവികമായിട്ടും പുറത്തേക്ക് വരാനുള്ള സാധ്യത കൂടുതലാണ് അങ്ങനെയാണ് ഇതിൽ നിന്ന് മാമ്പഴത്തിന് ഒരു ജ്യൂസ് പുറത്തേക്ക് ഒഴുകിവരുന്ന പോലെ നമുക്ക് കാണാൻ സാധിക്കുന്നത്.

അടുത്തതായിട്ട് ശ്രദ്ധിക്കേണ്ടത് മാമ്പഴം പതിയെ ഒന്ന് പ്രസ്സ് ചെയ്തു നോക്കുക സ്വാഭാവികം ആയിട്ട് ഒരു മൃദുവായ മാമ്പഴം ആണെന്നുണ്ടെങ്കിൽ നമുക്ക് മനസ്സിലാവും ഇതിന്റെ ഉള്ളിൽ കെമിക്കൽ ചേർത്തിട്ടില്ല എന്ന് എന്നാൽ മാമ്പഴം പ്രസ് ചെയ്യുമ്പോൾ നല്ല കട്ടിയിലാണ് ഇരിക്കുന്നത് എങ്കിൽ ഇത് കെമിക്കൽ ചേർത്ത് പഴുപ്പിച്ച മാമ്പഴം ആയിരിക്കും അതുകൊണ്ടുതന്നെ ഇത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്.

മൂന്നാമതായിട്ട് മാമ്പഴത്തിൽ കാണുന്ന ചില നിറവ്യത്യാസങ്ങൾ വെള്ളയോ കറുപ്പ് അല്ലെങ്കിൽ അതുപോലെ എന്തെങ്കിലും പൊട്ടുകൾ പോലെയോ കാണുന്നതൊക്കെ കെമിക്കലുകളുടെ അഭാവം കൊണ്ട് വന്നുപോകുന്ന നിറങ്ങളാണ് സ്വാഭാവികമായിട്ട് മരത്തിൽ നിന്ന് പറിക്കുന്ന മാമ്പഴം എപ്പോഴും നല്ല നിറം ഉള്ളതായിരിക്കും അതിൽ മറ്റ് നിറവ്യത്യാസം ഒന്നും കാണുകയില്ല.

പ്രധാനമായും പെട്ടെന്ന് നമുക്ക് നോക്കാൻ പറ്റുന്ന ശ്രദ്ധിക്കാൻ പറ്റുന്ന ഒരു കാര്യമാണ് മാമ്പഴത്തിന്റെ മണം ഒരു പ്രധാനപ്പെട്ട കാര്യമാണ് മാമ്പഴത്തിന് മാമ്പഴത്തിന്റെ സ്വാഭാവികമായ ഒരു മണം കൊണ്ടുതന്നെ നമുക്ക് മനസ്സിലാകും ഇത് കെമിക്കൽ ഒന്നും ചേരാതെ പഠിപ്പിച്ചത് തന്നെയാണ് എന്നുള്ളത്.

ഇതുപോലെ കുറച്ച് അധികം കാര്യങ്ങൾ നിങ്ങൾക്ക് ഇന്നത്തെ ഈ വീഡിയോയിൽ കാണാവുന്നതാണ് വളരെയധികം ശ്രദ്ധിച്ചുവേണം ഇപ്പോഴത്തെ കാലത്ത് ഫ്രൂട്ട്സ് വാങ്ങി കഴിക്കേണ്ടത് പഴങ്ങളുടെ കാര്യങ്ങൾ ആകുമ്പോൾ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ളതാണ് പക്ഷേ വിഷാംശം പോകാതെ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്.

മാമ്പഴത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ട ബാക്കി കാര്യങ്ങളെല്ലാം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Anreya’s world.