ഈ ജന്മം ഇനി മുടി കൊഴിയില്ല, ഈ ഒരു ഒറ്റ കാര്യം ശ്രദ്ധിച്ചാൽ മതി.. How to control hair fall malayalam.

How to control hair fall malayalam.!!! മുടി കൊഴിച്ചിൽ ഒരു വലിയ പ്രശ്നം തന്നെയാണ് എന്ന് ഇനി ഏതൊരു സമയത്തും ഏതൊരു കാലാവസ്ഥയിലും മുടികൊഴിച്ചിലിന് ഒരു പ്രശ്നമുണ്ടാവുകയില്ല കാലാവസ്ഥയിൽ ഉണ്ടാവുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് വെള്ളം മാറി കുളിക്കുന്നതിലും അതുപോലെ ഹോർമോൺ വരുമ്പോഴും ഒക്കെ നമുക്ക് മുടികൊഴിയാറുണ്ട് എന്നാൽ ഇനി അങ്ങനെ ഒരു പ്രശ്നമുണ്ടാവില്ല.

വളരെ ഹെൽത്തി നല്ല ഉള്ളിലോട് കൂടി മുടി വളരുന്നതിന് ആയിട്ട് ചെറിയ ചില പഠകൾ മാത്രം ചെയ്തു നോക്കിയാൽ മതി അത് എങ്ങനെയൊക്കെയാണ് എന്തൊക്കെയാണ് ചെയ്തു നോക്കേണ്ടത് വിശദമായിട്ട് ഇവിടെ പറയുന്നുണ്ട് അതിനായിട്ട് നിങ്ങൾക്ക് ഈ വീഡിയോ ഉപയോഗിക്കാവുന്നതാണ്.

മുടികൊഴിച്ചിൽ പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് ബാത്റൂമിൽ കുളിച്ച് കഴിയുമ്പോൾ തിരുമുടി പൊഴിഞ്ഞുപോകുന്നു ഇത് എല്ലാ ദിവസവും കഴിയുമ്പോൾ അവസാനം മുടി മുഴുവൻ ഇല്ലാതാവില്ലേ എന്നൊരു സംശയം ഉണ്ട് എന്നാൽ ഇനി അതൊന്നും ഉണ്ടാവില്ല.

മുടി പൊഴിയാതിരിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നുള്ള വിശദമായ വീഡിയോ ആണ് ഇവിടെ കൊടുത്തിട്ടുള്ളത് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Arogtyam.