ബാത്‌റൂമിലെ വലിയ പ്രശ്നം ഇവിടെ കഴിയുകയാണ്. How do you deep clean a dirty bathroom with bilimbi fruit.
How do you deep clean a dirty bathroom with bilimbi fruit. ബാത്റൂം ക്ലീനിങ് ഒരു വലിയ പ്രശ്നം തന്നെയാണ് എപ്പോഴും നമ്മുടെ ബാത്റൂം ക്ലീൻ ചെയ്തുകൊണ്ടിരിക്കണം പക്ഷേ അത് എത്ര ക്ലീൻ ചെയ്താലും ഓരോ ഇടയിലും ഉള്ള ചെളി പോകുന്നില്ല അല്ലെങ്കിൽ നിറംമങ്ങുന്നു ടൈൽസിന് വേണ്ടത്ര തിളക്കം കിട്ടുന്നില്ല അങ്ങനെ ഒത്തിരി കാര്യങ്ങൾ പറയാറുണ്ട്.
പൊതുവേ നമ്മുടെ വീടുകൾ വാങ്ങുമ്പോൾ ഉള്ള തിളക്കം ഒന്നും കുറച്ചു ദിവസം കഴിയുമ്പോൾ ആ ബാത്റൂമിൽ ഉണ്ടാകുന്നില്ല അതിനു വേണ്ടി നമ്മൾ പല ആസിഡുകളും ലിക്വിഡുകളും വാങ്ങി ഉപയോഗിച്ച് നോക്കാറുണ്ട്. എന്നാൽ ഇതൊക്കെ എത്ര ഉപയോഗിച്ചാലും ബാത്റൂം ക്ലീൻ ആകാറില്ല അങ്ങനെ ക്ലീൻ ആകാതിരിക്കുമ്പോൾ നമ്മുടെ വീട്ടിൽ തന്നെയുള്ള ഈ ഒരു ഫ്രൂട്ട് ഉപയോഗിച്ച് നമ്മൾക്ക് അത് ക്ലീൻ ചെയ്യാം എന്നാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.

നമ്മുടെ വീട്ടിലുള്ള ഇരുമ്പൻ പുളി കൊണ്ട് വളരെ എളുപ്പത്തിൽ നമുക്ക് ബാത്റൂം ക്ലീൻ ചെയ്തെടുക്കാം അതിനു സ്വാഭാവികമായിട്ട് ഒരു നിറം നിലനിർത്താനുള്ള കഴിവുമുണ്ട് നമുക്ക് ഇത്രകാലം അറിയാതെ പോയ വലിയൊരു രഹസ്യം തന്നെയാണ് ഇരുമ്പൻപുളി ഒരു മരത്തിൽ എത്രമാത്രം ഉണ്ടാകുന്നു എന്ന് പോലും ഉണ്ടാവില്ല ഈ ഒരു ഇരുമ്പൻപുളി വെച്ചിട്ട് നമ്മൾക്ക് എത്ര വേണമെങ്കിലും ബാത്റൂം ക്ലീൻ ചെയ്യാൻ മാത്രമല്ല ഇത് വച്ച് പലതരത്തിലുള്ള ലിക്വിഡുകൾ തയ്യാറാക്കിയെടുക്കാനും സാധിക്കും.
ഇരുമ്പൻപുളി കൈകൊണ്ട് തന്നെ നമ്മൾക്ക് ബാത്ത്റൂമിന്റെ ടൈൽസിൽ തേച്ചു പിടിപ്പിക്കാവുന്നതാണ് ഇല്ലെങ്കിൽ നമ്മൾക്ക് ഒരു തുണിയുടെ ഉള്ളിൽ ഇത് കിഴി പോലെ കെട്ടിയതിനു ശേഷം നന്നായി ഇതിനെ ഒന്ന് ചതച്ചെടുത്തിട്ട് ബാത്റൂമിൽ നന്നായി തേച്ചുപിടിപ്പിച്ച് കുറച്ചു സമയം കഴിയുമ്പോൾ കഴുകിക്കളയാവുന്നതാണ് ഞെട്ടുന്ന പോലെ ആയിരിക്കും ഇതിന്റെ ഒരു റിസൾട്ട് അത്രയും മനോഹരമായിട്ടുള്ള തിളക്കമാണ് ഈയൊരു ഇരുമ്പൻ പുളി ഉപയോഗിക്കുമ്പോൾ നമുക്ക് കിട്ടുന്നത്.
എങ്ങനെയാണ് ഇത് ക്ലീൻ ചെയ്യുന്നത് ഏത് രീതിയിലാണെന്നുള്ളതും എത്ര സമയം എടുക്കും എന്നുള്ളതും ഇതിന്റെ മറ്റു വിശദമായി വിവരങ്ങളും നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : PRS kitchen