മഴയത്തു വീട്ടിലുള്ള തറ എങ്ങനെ വൃത്തിയാക്കാം. How do you clean floors in rainy season
How do you clean floors in rainy season. വളരെ എളുപ്പത്തിലും വളരെ വൃത്തിയായും വളരെ ഈസി ആയിട്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള തറ എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കാം നമ്മൾ ഈ ഒരു രീതി വെച്ച് ചെയ്യണമെങ്കിൽ ആഴ്ചയിൽ ഒരു ദിവസം മാത്രം നമ്മുടെ വീട്ടിലുള്ള തറകൾ ക്ലീൻ ചെയ്താൽ മതിയാവും
ഒരു ടബ്ബിലേക്ക് കുറച്ച് വെള്ളം എടുക്കുക അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡാ നിങ്ങളുടെ കയ്യിൽ പുൽത്തൈലം ഉണ്ടെങ്കിൽ അതും ഒരു നുള്ള് ഇതിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ് ഇത് രണ്ടും കൂടി മിക്സ് ചെയ്ത ശേഷം നല്ലപോലെ മോപ്പ് ഉപയോഗിച്ച് ക്ലീൻ ചെയ്യുകയാണെങ്കിൽ തറ നല്ല വൃത്തിയായിട്ട് ഉണ്ടായിരിക്കുന്നതാണ് പുൽ തൈലം ഉപയോഗിക്കുന്നതുകൊണ്ട് വീട്ടിലുള്ള ഈച്ചയുടെയും ചെറിയ ചെറിയ പ്രാണികളും എല്ലാം ഇല്ലാതിരിക്കാനും പിന്നീട് അത് വരാതിരിക്കാൻ ആയിട്ട് സഹായിക്കും

റൂമിൽ ഒരു നല്ല രീതിയിലുള്ള ഒരു സ്മെല്ലും ഉണ്ടായിരിക്കുന്നതാണ് പച്ചമരുന്ന് കടയിലെല്ലാംപുൽ തൈലം വാങ്ങിക്കാൻ കിട്ടുന്നതാണ് പിന്നെ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഒരു റൂം തുടച്ചു കഴിഞ്ഞാൽ ആ വെള്ളം മാറ്റിയിട്ട് വേറെ റൂം തുടയ്ക്കാൻ ആയിട്ട് ഇതേ രീതിയിൽ തന്നെ കുറച്ച് ബേക്കിംഗ് സോഡയും കുറച്ച് പുൽ തൈലം മിക്സ് ചെയ്ത് തുടയ്ക്കാവുന്നതാണ് ഇങ്ങനെ തുടക്കുകയാണെങ്കിൽ റൂമിലുള്ള അഴുക്കുകളും സൈഡിലുള്ള ചളികളും എല്ലാം നല്ലപോലെ
ഇളകിവന്ന തറ നല്ല വൃത്തിയുള്ളതും തിളങ്ങുന്നതും ആയിരിക്കും കടയിൽ വാങ്ങി ഉപയോഗിക്കുന്ന ലിക്വിഡ് കൊണ്ട് തറ തുടക്കുമ്പോൾ നമ്മൾക്ക് പലർക്കും കയ്യിലും കാലിലും അലർജി എല്ലാം വരാറുണ്ടല്ലേ എന്നാൽ ഇങ്ങനെ ഒന്നും ചെയ്തു നോക്കുകയാണെങ്കിൽ നമ്മളുടെ കൈയിന് അലർജി ഒന്നും വരികയില്ല ഇങ്ങനെ ഒരിക്കലെങ്കിലും ചെയ്തു നോക്കി നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ ചാനൽ സപ്പോർട്ട് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
ഇത് നിങ്ങളുടെ കൂട്ടുകാർക്കുംഅറിവിനായി ഒന്ന് ഷെയർ ചെയ്തു കൊടുക്കുക നമ്മൾ കടയിൽ നിന്നും വാങ്ങിക്കുന്ന ഫെനോയിൽ അങ്ങനെയുള്ള സാധനത്തിന് പകരം നമ്മുടെ വീട്ടിൽ തന്നെ നമുക്ക് ഇത് ചെയ്യാവുന്നതാണ് വളരെ കുറഞ്ഞ രീതിയിൽ.Video credits :