ഊണിന് പറ്റിയ മുതിര ചമ്മന്തി തയ്യാറാക്കാം. Horsegram chutney recipe
Horsegram chutney recipe | ഊണിന് പറ്റിയ നല്ല മുതിര ചമ്മന്തി തയ്യാറാക്കാം മുതിര കൊണ്ട് നമ്മൾ അങ്ങനെ ചമ്മന്തി തയ്യാറാക്കാറില്ല എപ്പോഴും കറികളും തോരനും ഒക്കെയാണ് ഉണ്ടാക്കാറുള്ളത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ചമ്മന്തി ആണ്മു തിര കൊണ്ട് തയ്യാറാക്കി എടുക്കുന്നത്ഒ രു പ്രത്യേക രീതിയിലാണ് ഈ ഒരു ചമ്മന്തി ഉണ്ടാക്കുന്നത്.
ഈയൊരു ചമ്മന്തി തയ്യാറാക്കുന്നതിന് മുതിര നന്നായിട്ട് വറുത്തെടുക്കുക അതിനുശേഷം തേങ്ങയും മറ്റു ചേരുവകളും എല്ലാം ചേർത്ത് നന്നായിട്ടൊന്ന് ചതച്ചാണ് ഇത് തയ്യാറാക്കി എടുക്കുന്നത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ചമ്മന്തിയാണ് ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും ദോശയുടെ കൂടെയും ഒക്കെ കഴിക്കാൻ വളരെ രുചികരമാണ്.

പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ചമ്മന്തിയാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഈ ഒരു ചമ്മന്തിയുടെ രുചിക്കൂട്ട് അറിഞ്ഞുകഴിഞ്ഞാൽ നമ്മൾക്ക് ഇതുതന്നെ മതിയെന്ന് തോന്നും സാധാരണ മുതിര കൊണ്ടുള്ള പല വിഭവങ്ങൾ തയ്യാറാക്കുമെങ്കിലും ഇതുപോലൊരു ചമ്മന്തി തയ്യാറാണെന്നുണ്ടെങ്കിൽ എല്ലാവരും കഴിക്കുകയും ചെയ്യും.
ഇതൊന്നുമുണ്ടാക്കി കഴിഞ്ഞാൽ കുറച്ച് നേരം സൂക്ഷിച്ചു വയ്ക്കാൻ ഒക്കെ സാധിക്കും നമുക്ക് ഫ്രിഡ്ജിൽ വെച്ചിട്ട് ഓരോ ദിവസം എടുത്തു കഴിക്കാവുന്നതാണ് ഇനി തേങ്ങ ചേർക്കാതെയാണ് ഇത് വറുത്തെടുത്ത ചമ്മന്തി പൊടിയായിട്ട് വയ്ക്കുന്നതെങ്കിൽ നമുക്ക് കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Ratnas kitchen