കൈപ്പില്ലാതെ നാരങ്ങ അച്ചാർ ഉണ്ടാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ. Homemade Perfect lemon pickle recipe.

Homemade Perfect lemon pickle recipe. കൈപ്പില്ലാതെ നാരങ്ങാ ചെറു തയ്യാറാക്കുന്ന വളരെ എളുപ്പമാണ് അതിനായിട്ട് നമുക്ക് ഇത്രമാത്രം ചെയ്താൽ മതി ഇതിൽ കാണിക്കുന്ന പോലെ ചെറിയൊരു പൊടികൈ മാത്രം ചെയ്തു കഴിഞ്ഞാൽ കൈ ഒട്ടുമില്ലാതെ നാരങ്ങ തയ്യാറാക്കി എടുക്കാൻ സാധിക്കും സാധാരണ നാരങ്ങ അച്ചാർ മാസം നമ്മൾ കടകളിൽ നിന്ന് വാങ്ങാൻ തോന്നുന്നതിന് പ്രധാന കാരണം വീട്ടിൽ തയ്യാറാക്കുന്ന നാരങ്ങ അച്ചാറിന് കൈപ്പ് കൂടുതൽ ആയിരിക്കും എന്നുള്ള തെറ്റിദ്ധാരണയാണ്.

എന്നാൽ അത് വേണ്ട രീതിയിൽ തയ്യാറാക്കൽ മാത്രമേ അതിന്റെ കൈപ്പ് മാറുകയുള്ളൂ എന്ന് അറിയാതെയാണ് നമ്മൾ കടയിൽ നിന്ന് വിനാഗിരി ഒക്കെ ചേർത്തിട്ടുള്ള നാരങ്ങച്ചർ വാങ്ങുന്നത് ഒരിക്കലും വിനാഗിരി ഒന്നും ചേർക്കാതെ വീട്ടിൽ തന്നെ നമുക്ക് വളരെ രുചികരമായ തയ്യാറാക്കി എടുക്കാം.

നാലായി മുറിച്ച നാരങ്ങ ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വയ്ക്കാവുന്നതാണ് ഒപ്പിനൊപ്പം തന്നെ വേണമെങ്കിൽ നിങ്ങൾ കുറച്ചു പഞ്ചസാര കൂടി ചേർത്തു കൊടുക്കാം ഇങ്ങനെ ചേർത്ത് വെച്ച് കഴിയുമ്പോൾ കുറച്ചു മാറി കിട്ടുന്നതായിരിക്കും. അതിനുശേഷം വേണം ഇത് തയ്യാറാക്കി എടുക്കാൻ ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് പൊട്ടിച്ച് അതിലേക്ക് ഉലുവപ്പൊടി ചേർത്ത് കൊടുത്ത് അതിലേക്ക് ചുവന്ന മുളകും പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും ചേർത്ത് കൊടുത്ത് മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായിട്ട് മൂപ്പിച്ചെടുക്കുക

ഇത്രയും ചേർത്തതിനുശേഷം ഇതിലേക്ക് നാരങ്ങ കൂടി ചേർത്ത് കൊടുത്ത് എണ്ണയിൽ തന്നെ നന്നായിട്ട് മൂപ്പിച്ചെടുക്കാൻ ശ്രമിക്കുക ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കുക അതിലേക്ക് ആവശ്യത്തിന് മുളകുപൊടിയും ചേർത്ത് കൊടുത്ത് വീണ്ടും നന്നായിട്ട് മൂപ്പിച്ചെടുക്കുക നന്നായിട്ട് വെന്തു വരണം ആ സമയത്ത് മാത്രം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കാം ഇനി ഇതിലേക്ക് ചേർക്കുന്ന പൊടികൈ എന്താന്നുള്ളത് നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ്.

വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഒരുപാട് ഇഷ്ടമാകുന്ന നമ്മുടെ നാരങ്ങച്ച ഒട്ടും കൈപ്പില്ലാതെ തന്നെ വീട്ടിൽ തയ്യാറാക്കി വയ്ക്കാൻ സാധിക്കും എല്ലാവർക്കും ഒത്തിരി ഉപകാരപ്പെടുന്ന ഒരു വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Bismi kitchen.