1500 സ്ക്വയർ ഫീറ്റിൽ ഒരു കിടിലൻ നാലുകെട്ട്.!! ഇനി സാധാരണക്കാർക്കും സ്വന്തമാക്കാം അടിപൊളി കേരള വീട്; പാരമ്പര്യ വീടും പ്ലാനും.!! | 1500 SQFT 3 BHK House Plan Malayalam

ലിവിങ് ഏരിയയിൽ പ്രയർ യൂണിറ്റ് വന്നിരിക്കുന്നതായി കാണാം. ഡൈനിങ് മേശയിലേക്ക് വരുമ്പോൾ മൂന്ന് ഇരിപ്പിടങ്ങളാണ് വരുന്നത്. കൂടാതെ ഒരു ഭാഗത്ത് വന്നത് ബെഞ്ചാണ്. തേക്കിലാണ് ഇവയൊക്കേ ചെയ്തിരിക്കുന്നത്. 10*9 സൈസിലാണ് അടുക്കളയുടെ ഇടം വരുന്നത്. അടുക്കളയിലെ കൌണ്ടർ ടോപ്പുകൾ എല്ലാം ചെയ്തിരിക്കുന്നത് ഗ്രാനൈറ്റിലാണ്. വുഡൻ മാറ്റ് ഫിനിഷിങ് ഫ്ലോർ ആണ് വന്നിരിക്കുന്നത്.

കൂടാതെ ഒരു അടുക്കളയിലെ വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെയും കാണാം. കിടപ്പ് മുറിയിലേക്ക് പ്രവേശിക്കുമ്പോൾ ജിപ്സത്തിന്റെ പ്ലാസ്റ്ററിങ്ങാണ് ചുമരുകളിൽ വന്നിരിക്കുന്നത്.

വാർഡ്രോബ് അറ്റാച്ഡ് ബാത്രൂം എന്നിവയെല്ലാം ഇവിടെ കാണാം. മൂന്ന് കിടപ്പ് മുറികളാണ് ഈ വീട്ടിൽ വരുന്നത്. അതിലൊന്ന് മാസ്റ്റർ ബെഡ്‌റൂമാണ്. തുടർച്ചയുള്ള കാര്യങ്ങൾ വീഡിയോയിലൂടെ തന്നെ കണ്ടറിയാം.

Leave A Reply

Your email address will not be published.