കട്ട തൈര് ഉണ്ടാക്കാൻ കവർ പാലും മതി. അതും വളരെ എളുപ്പത്തിൽ. Home made thick curd recipe
Home made thick curd recipe. വളരെ എളുപ്പത്തിൽ കട്ട തൈര് നമുക്ക് തയ്യാറാക്കി എടുക്കാൻ വളരെ രുചികരമായ തൈര് എല്ലാവർക്കും ഇഷ്ടമാണ് ചൂടുകാലമായി തണുപ്പ് കാലമായാലും ഏത് അവസ്ഥയായിരുന്നാലും തൈര് എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഈ ഒരു തൈര് തയ്യാറാക്കുന്നതിനായിട്ട് വീട്ടിലുള്ള കവർ പാൽ തന്നെ മതിയാകും.

അങ്ങനെ തൈര് തയ്യാറാക്കുന്നതിനായിട്ട് ആദ്യം കവർ പോലെ ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്ക് നന്നായി തിളപ്പിക്കുക ഇത് നന്നായി തിളച്ചതിനു ശേഷം ഇതിനെ ഒന്ന് തണുക്കാൻ വയ്ക്കുക തണുത്തു കഴിഞ്ഞാൽ ഇതിലേക്ക് ഉറ ഒഴിച്ചു കൊടുക്കാം. തൈര് ഒഴിച്ച് നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കിയതിനു ശേഷം ഒമ്പതുമണിക്കൂർ പുളിക്കാൻ ആയിട്ട് വയ്ക്കുക സാധാരണ തൈര് പോല നല്ല കട്ടി തൈര് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും കട്ടിയുള്ള ആയാലും കട്ടി കുറഞ്ഞ പാലായാലും അതൊന്നും യാതൊരു പ്രശ്നമില്ലാതെ തന്നെ ഈ ഒരു പാൽ വെച്ചിട്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും അല്ലാതെ ഒരിക്കലും നമുക്ക് മറ്റു തയ്യാറാക്കാൻ ആകും എന്നുള്ള തെറ്റിദ്ധാരണ മാറ്റുകയാണ് വേണ്ടത് ഇതുപോലെ നിങ്ങൾ തയ്യാറാക്കി നോക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈ ഒരു തൈര്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് നിങ്ങൾക്ക് അവിടെ വീഡിയോയിൽ കാണാവുന്നതാണ് വീഡിയോയിൽ കണ്ടുകഴിഞ്ഞാൽ നിങ്ങൾക്ക് പെട്ടെന്ന് തന്നെ തയ്യാറാക്കി നോക്കാൻ സാധിക്കും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Sheebas recipes.
Comments are closed.