ടി കേക്ക് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. Home made Tea cake recipe
Home made Tea cake recipe ടി കേക്ക് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് ടി കേക്ക് ചായയുടെ കൂടെ കഴിക്കാൻ പറ്റുന്ന നല്ലൊരു കേക്ക് കഴിക്കുന്നതിനായിട്ട് നമുക്കിത് തയ്യാറാക്കി എടുക്കാൻ വളരെ കുറച്ച് സാധനങ്ങൾ മാത്രം മതി.
അതും ഓവൻ ഒന്നുമില്ലാതെ തന്നെ നമുക്ക് രുചികരമായിട്ടു ഉണ്ടാക്കി കഴിക്കാനും സാധിക്കും. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈയൊരു വിഭവം. അതിനായിട്ട് നമുക്ക് തേങ്ങയും മൈദയും വെണ്ണയും ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ആവശ്യത്തിനു ചൂടുവെള്ളവും ഒക്കെയാണ് വേണ്ടത് ഒരു പ്രത്യേകത കുഴച്ചെടുക്കുന്നത് കൊഴിച്ചുകഴിഞ്ഞാ പിന്നെ ട്രെയിനിലേക്ക് ഒഴിച്ച് കഴിഞ്ഞാൽ പിന്നെ നമുക്ക് അടുപ്പത്ത് കനല് കൂട്ടി ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത്.

എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന നല്ല രുചികരമായ ഒരു വിഭവമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കാൻ വളരെ എളുപ്പമാണ് രുചികരമായിട്ടുള്ള ഈ ഒരു വിഭവം തയ്യാറാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് മാവ് കറക്റ്റ് പാകത്തിന് അതുപോലെ തേങ്ങയൊക്കെ ചേർത്തിട്ടുള്ള ഒരു കേക്ക്
നമുക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും എങ്ങനെയാണ് കേക്ക് ഓവൻ ഇല്ലാതെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുക എന്നൊക്കെ നിങ്ങൾക്ക് തോന്നുന്നുണ്ടാവും പക്ഷേ അതൊന്നും ഒരു ബുദ്ധിമുട്ടുമില്ല നമുക്ക് വീട്ടിൽ തന്നെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഇത് നമുക്ക് ബേക്ക് ചെയ്യാനായിട്ട് തയ്യാറാക്കുന്ന ഒരു ബേസിനാണ് ഏറ്റവും കൂടുതൽ പ്രത്യേകത
ചൂട് കറക്റ്റ് ആയിട്ട് മെയിന്റ്റയിൻ ചെയ്തു വേണം ഇത് തയ്യാറാക്കി എടുക്കേണ്ടത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fadwas kitchen