മൂന്ന് ചേരുവ മതി പഞ്ഞി പോലത്തെ കേക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം. Home made sponge cake recipe.
Home made sponge cake recipe. വെറും മൂന്ന് ചേരുവ മതി പഞ്ഞി പോക്ക് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു രൂപമാണിത് ഈ ഒരു കേക്ക് നമ്മൾ സാധാരണ കടകളിൽ നിന്നും മാത്രമാണ് കഴിക്കാറുള്ളത് പ്രത്യേകിച്ച് ബേക്കറിയിൽ മാത്രമേ തയ്യാറാക്കാൻ പറ്റുമെന്ന് വിചാരിച്ചിരിക്കുന്നതാണ് ചായയുടെ കൂടെയാണ് സാധാരണ ഈ കേക്ക് കഴിക്കാൻ എല്ലാവർക്കും ഇഷ്ടം നല്ല പഞ്ഞി പോലത്തെ ഒരു കേക്കാണ് സ്പോഞ്ച് നമ്മൾ എപ്പോഴും വാങ്ങി കഴിക്കാറുണ്ട്.
ഇത് തയ്യാറാക്കുന്നതിനായിട്ട് മുട്ടയും പഞ്ചസാരയും മൈദയും ആണ് ഉപയോഗിക്കുന്നത് അതിന്റെ ഒപ്പം കുറച്ച് ചേരുവകൾ കൂടി ചേർക്കുന്നുണ്ട് ഈ ചേരുവകൾ ഒക്കെ നന്നായി ബീറ്റ് ചെയ്തെടുക്കുന്നതാണ് ഈ കേക്കിന്റെ എത്രമാത്രം സോഫ്റ്റ് ആക്കുന്നതും അതുപോലെ രുചികരമാക്കി മാറ്റുന്നതും വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാനും സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ്.

ഹെൽത്തി ആയിട്ടുള്ള ഈയൊരു കേക്ക് ഓൻ ഉപയോഗിക്കാം കുക്കർ ഉപയോഗിക്കാൻ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും നമുക്ക് വളരെ ഇഷ്ടപ്പെടുന്ന സ്വാദിലാണ് ഈ ഒരു കേക്ക് തയ്യാറാക്കി എടുക്കുന്നത് സാധാരണ കടവിൽ നിന്നും വാങ്ങിക്കുന്ന അതേപോലെതന്നെ പഞ്ഞി ഒരു കേക്ക് കിട്ടുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Cook with shafee