ഇനി ആരും ഓറഞ്ച് തൊലി കളയരുത്. കൈ നിറയെ soap തയ്യാറാക്കാം. Home made soap
Home made soap| ഓറഞ്ച് വാങ്ങുമ്പോൾ ഇനി ഒരിക്കലും അതിന്റെ തൊലി കളയരുത് ഇനിമുതൽ നമുക്ക് ആ ഒരു തൊഴിൽ വെച്ചിട്ട് സോപ്പ് തയ്യാറാക്കി എടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു സോപ്പ് ബേസ് അല്ലെങ്കിൽ ഒത്തിരി സമയമോ ഒന്നും ആവശ്യമില്ല നമുക്ക് ഓറഞ്ചിന്റെ തൊലി മാത്രം മതി അതിനായിട്ട് ഓറഞ്ച് തൊലി
മിക്സിയുടെ ജാറിൽ നന്നായിട്ട് ഒന്ന് പൊടിച്ചെടുത്തതിനുശേഷം അതിലേക്ക് കുറച്ച് ഓറഞ്ച് ജ്യൂസ് കൂടി ചേർത്ത് അതിനുശേഷം വേണം തയ്യാറാക്കാൻ ഇനി നമുക്ക് ഏതെങ്കിലും ഒരു സോപ്പ് എടുക്കാവുന്നതാണ് സോപ്പ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചു ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം വെച്ച് അതിലേക്ക് സോപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് നന്നായിട്ട് കഴിയുമ്പോൾ

അതിലേക്ക് ഓറഞ്ചിന്റെ തൊലി മുറിഞ്ഞതിനു ജ്യൂസ് കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം ഇനി നമുക്ക് ഐസ്ക്രീം പോലെ ഏതെങ്കിലും ഒന്നിലോ അല്ലെങ്കിൽ സിലിക്കോൺ ട്രെയിലർ ഇത് ഒഴിച്ചു കൊടുത്തു നന്നായി തണുപ്പിച്ച് എടുക്കാവുന്നതാണ്.
എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു സോപ്പാണിത് ഓറഞ്ച് ചേർക്കുന്നത് കൊണ്ട് തന്നെ നല്ല മണവും ഉണ്ടാവും ശരീരത്തിന് വളരെ നല്ലതാണ് എല്ലാവർക്കും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോയിൽ കാണുന്ന പോലെ ഉണ്ടാക്കി നോക്കാവുന്നതാണ് വീട്ടിൽ തന്നെ നമുക്ക് സോപ്പ് തയ്യാറാക്കി എടുക്കാൻ നല്ല മണവും നല്ല നാച്ചുറൽ ആയിട്ട് ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു സോപ്പ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Pachila hacks