ഓവനും കുക്കറും വേണ്ട ഫ്രൈ പാനിൽ പഫ്സ് തയ്യാറാക്കാം… Home made puffs recipe malayalam.

Home made puffs recipe malayalam.!!! വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പക്ഷേ അവനും വേണ്ട കുക്കറും വേണ്ട ഇല്ലാതെ നമ്മൾ എങ്ങനെ തയ്യാറാക്കാം ഇതൊരു വലിയ ചിന്ത തന്നെയാണ് പഫ്സ് ആയതുകൊണ്ട് തന്നെ നമ്മുടെ ഒരു വിചാരമുണ്ട് ബേക്കറിയിൽ നിന്നും മാത്രം കിട്ടുന്ന ഒരു സാധനമാണെന്ന് പക്ഷേ അങ്ങനെ വിചാരിക്കേണ്ട ആവശ്യമില്ല നമുക്ക് കടയിൽ നിന്ന് നിസ്സാരമായിട്ട് വാങ്ങുന്ന ആ ഒരു പപ്സ് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം കടയിൽ നിന്ന് ഒരെണ്ണം മാത്രം വാങ്ങി കഴിക്കുമ്പോൾ ഒന്നുകൂടെ കഴിച്ചാലും എന്ന് തോന്നുന്നവർക്ക് വീട്ടിലാണ് തയ്യാറാക്കുന്നത് എങ്കിൽ എത്ര എണ്ണം വേണമെങ്കിലും കഴിക്കാവുന്നതാണ്.

തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം മാവ്നന്നായിട്ട് കുഴച്ച് റെഡിയാക്കി എടുക്കണം പഫ്സിന് തയ്യാറാക്കുന്ന മൈദ കുഴക്കുന്നതിലാണ് പ്രത്യേകത.. മാവ് കുഴക്കുന്ന സമയത്ത് എണ്ണയും ഉപ്പും ചേർത്ത് നന്നായിട്ട് ഇത് കുഴച്ചെടുക്കണം കുഴച്ചു കഴിഞ്ഞാൽ വീണ്ടും അതിലേക്ക് എണ്ണ ഒഴിച്ച് ഈ മാവിനെ അടച്ചു വയ്ക്കണം അടച്ചു വെച്ചതിനുശേഷം ഇതിലേക്ക് ഈസ്റ്റ് കലക്കി ഒഴിക്കുന്നവരുണ്ട് ഈസ്റ്റ് ഒഴിച്ചില്ലെങ്കിലും ഇതിനെ നമുക്ക് നല്ല ക്ലിയർ ആയിട്ട് ആക്കിയെടുക്കാൻ ആവും നന്നായി പരത്തി ഓരോ ലേയറിലും മാവ് തടവിയതിന് ശേഷം വീണ്ടും മടക്കി വീണ്ടും അങ്ങനെ പത്തോളം തവണ മടക്കി ലയർ ആക്കി എണ്ണ തേച്ച് എടുക്കുക..

അതിനുശേഷം അതിനുള്ളിലേക്ക് നിറയ്ക്കാനുള്ള മസാല തയ്യാറാക്കുകയാണ് മസാല തയ്യാറാക്കുന്നതിനായിട്ട് മുട്ട ചേർത്തും ചിക്കൻ ചെറുതും തയ്യാറാക്കാറുണ്ട് ഇല്ലാതെ വെജിറ്റബിൾ ആയിട്ടും ഒരു മസാല തയ്യാറാക്കാറുണ്ട് ഉള്ളി വെച്ചിട്ട് മാത്രമായിട്ട് മസാല തയ്യാറാക്കാറുണ്ട് ഇതിൽ ഏതു മസാല തയ്യാറാക്കിവെച്ച് മടക്കി ഒരു ഫ്രൈ പാനിൽ വെച്ച് ഫ്രൈപാൻ അടച്ചുവെച്ച് സ്ലോ കുക്ക് ചെയ്താണ് എടുക്കുന്നത് എങ്ങനെയാണ് ചെയ്തെടുക്കുന്നത് വിശദമായിട്ടുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്..

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.. Video credits : She book.

Comments are closed.