അടുക്കളയിൽ ഉള്ള രണ്ടുമൂന്നു ചേരുവകൾ ചേർത്തിട്ടാണ് ഈ ഒരു ഹെയർ പാക്ക് തയ്യാറാക്കുന്നത്. Home made onion gair pack.

Home made onion gair pack. അടുക്കളയിൽ ഉള്ള ചേരുവകൾ ചേർത്തിട്ടാണ് ഈ ഒരു ഹെയർ പാക്ക് തയ്യാറാക്കിയെടുക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെ യൂസ്ഫുൾ ആയിട്ടുള്ള ഒന്നാണ് ഈ ഒരു ഹെയർ പാക്ക്

അടുക്കളയിലുള്ള ഉള്ളിനീരിൽ നെല്ലിക്കയും കൂടെ ചേർത്തിട്ടാണ് ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുന്നത് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും മുടിക്ക് ഒരുപാട് ഗുണം ചെയ്യുന്ന ഒന്നാണ് മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന ഈ ഒരു പാക്ക് പാക്ക് നമുക്ക് മുടി വളർച്ചയെ സഹായിക്കുകയും ചെയ്യുന്നുണ്ട്.

എങ്ങനെയാണ് തയ്യാറാക്കുന്നത് ഏത് മുടിയിലേക്ക് അപ്ലൈ ചെയ്യുന്നതെന്ന് വിശദമായിട്ട് നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണിത്.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ ഇവിടെ കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Mothers pantry Reshmi..

Leave A Reply

Your email address will not be published.