നരച്ച മുടി കറുപ്പിക്കാൻ ഇനി പാർലറിൽ പോകണ്ട . Home made natural dye.
Home made natural dye. നരച്ച മുടി കറുപ്പിക്കാൻ ഉള്ള ഒരു റെസിപ്പി അതും വളരെ എളുപ്പത്തിൽ എങ്ങിനെയെന്ന് നോക്കാം അതിനായി കുറച്ചു നെല്ലിക്ക എടുക്കുക നെല്ലിക്ക കുരുകളഞ്ഞ ചെറുതായിട്ട് അരിഞ്ഞ് അതിലേക്ക് കുറച്ച് കറിവേപ്പിലയും ചേർത്ത് മിക്സി ജാറിലോട്ട് അരച്ചെടുക്കുക ഇത് അരിപ്പ വെച്ച അരിച്ചെടുത്ത് തലയോട്ടിയിൽ എല്ലാം തേച്ചുപിടിപ്പിക്കുക.
മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ അതും താരനും എല്ലാം മാറിക്കിട്ടും ഇത് ആഴ്ചയിൽ രണ്ടുമൂന്നു ദിവസം ചെയ്യാവുന്നതാണ് നെല്ലിക്ക വെച്ച് വേറൊരു രീതിയിലും ചെയ്യാവുന്നതാണ് കുറച്ചു നെല്ലിക്ക എടുക്കുക കുറച്ച് തലേദിവസം തന്നെ കുതിരാൻ വച്ചിരിക്കുന്ന ഉലുവ എടുക്കുക അതിലേക്ക് ഒരു സ്പൂൺ തൈരും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക..

അരച്ചെടുത്ത ഈ മിശ്രിതം ഒരു ചീനച്ചട്ടി വെച്ച് അത് നല്ലപോലെ ചൂടായ ശേഷം ഇത് ഒഴിച്ചുകൊടുത്ത് നല്ലപോലെ ഇളക്കുക നല്ലപോലെ കറുപ്പായി വരുന്നവരെ ഇളക്കി കൊടുക്കണം നാലോ അഞ്ചോ മണിക്കൂർ ഇത് മൂടി വയ്ക്കുക അതിന് ശേഷം ഇത് നോക്കിയാൽ നല്ല കറുപ്പ് കളർ ആയിരിക്കും ഒരു അരിപ്പ വെച്ചടുത്ത്ഇത് തലയോട്ടിൽ എല്ലാം നല്ലപോലെ തേച്ചുപിടിപ്പിക്കാവുന്നതാണ് രണ്ടോ മൂന്നോ ദിവസം ഇത് ചെയ്യേണ്ടതാണ് വേറൊരു രീതിയിൽ എങ്ങനെ ചെയ്യാമെന്ന് നോക്കാം കുറച്ചു നെല്ലിക്ക എടുക്കുക കുറച്ച് മൈലാഞ്ചി എടുക്കുക മിക്സിയിൽ ഇട്ട് അരച്ചെടുക്കുക.
ശേഷം ഒരു ചീനച്ചട്ടിയിലേക്ക് ഇട്ട് നല്ലപോലെ ചൂടാക്കി എടുക്കുക അത് കുറുകി വരുമ്പോൾ കുറച്ച് കാപ്പി പൗഡർ അതിലേക്ക് ചേർത്തു കൊടുക്കുക കുറച്ച് വെള്ളവും ചേർത്ത് നല്ലപോലെ ഇളക്കി കുറുക്കി എടുക്കുക അതിനുശേഷം ഒരു അരിപ്പ വെച്ച് അരിച്ചു തലയോട്ടിൽ തേച്ചുപിടിപ്പിക്കാവുന്നതാണ് നെല്ലിക്ക കൊണ്ടുള്ള ഈ ഹെയർ എല്ലാരും വന്ന് ശ്രമിച്ചുനോക്കി ഇഷ്ടപ്പെടുകയാണെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Mothers pantry Reshmi.