1 സ്പൂൺ ജീരകം മതി, ഒറ്റ ഇടലിൽ തന്നെ നല്ല കളർ കിട്ടും… Home made mehandi making tips malayalam.
Home made mehandi making tips malayalam.!!! സാധാരണ കയ്യിലിരുന്ന് മൈലാഞ്ചി എപ്പോഴും ഒരു മൈലാഞ്ചി ഇലയിൽ നിന്നാണ് നമ്മൾ തയ്യാറാക്കി എടുക്കാറുള്ളത് നന്നായി അരച്ച് അതിനെ കയ്യിൽ പുരട്ടുമ്പോൾ കിട്ടുന്ന ചുവപ്പ് നിറമാണ് നമുക്കെല്ലാവർക്കും പ്രിയങ്കരമായുള്ളത് എന്നാൽ ആ ചുവപ്പ് നിറം അല്ലാതെ നമുക്ക് വീട്ടിൽ മറ്റൊരു തരത്തിൽ മൈലാഞ്ചി തയ്യാറാക്കി എടുക്കാം.
അങ്ങനെ തയ്യാറാക്കി എടുക്കുന്നതിന് ആയിട്ട് ആകെ ചെയ്യേണ്ടത്… ഒരു പാത്രത്തിലേക്ക് പെരുംജീരകം ചായപ്പൊടി പഞ്ചസാര ഇത് മൂന്ന് എടുക്കുക അതിനുശേഷം നടുവിലായിട്ട് ഒരു ഗ്ലാസ് വച്ചു കൊടുക്കുക അതിനുശേഷം ചെയ്യേണ്ടത് ഇതിലോട്ട് കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തിട്ട് അതിനുമുകളിൽ ആയിട്ട് ഒരു പാത്രം വെച്ച് അതിലേക്ക് നിറയെ വെള്ളം ഒഴിച്ച് കൊടുത്ത് വെയിറ്റ് വച്ച് ആവി കേറ്റി എടുക്കുക 30 മിനിറ്റോളം ആറ്റി കഴിയുമ്പോൾ ഗ്ലാസിനുള്ളിലേക്ക് നല്ല ചുവന്ന നിറത്തിൽ ഒരു ലിക്വിഡ് കിട്ടും.

ഈ ലിക്വിഡിന് ഒരു കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ് ഒത്തിരികാലം സൂക്ഷിക്കാൻ സാധിക്കും അതിനുശേഷം നമുക്ക് മൈലാഞ്ചി ആക്കി ഇടേണ്ട സമയത്ത് ഇതിൽ നിന്ന് കുറച്ചെടുത്ത് അതിലേക്ക് മൈദ ചേർത്ത് മിക്സ് ചെയ്തിട്ട് ഇതിനെ നമുക്ക് വിരലുകളിൽ തേച്ചു കൊടുക്കാവുന്നതാണ് കുറച്ചു സമയം കഴിയുമ്പോൾ സാധാരണ മൈലാഞ്ചിയെക്കാൾ നിറത്തിൽ ഇത് നന്നായിട്ട് പാകത്തിന് ആയിക്കിട്ടും.
ഇതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് മൈലാഞ്ചി തയ്യാറാക്കുന്ന പാത്രം മറ്റൊന്നിനും ഉപയോഗിക്കരുത് അതായത് വീണ്ടും ഭക്ഷണം കഴിക്കാനോ ഒന്ന് ഉപയോഗിക്കാതിരിക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. ഇത് ഇതുപോലെ തയ്യാറാക്കി നോക്കിയാൽ വളരെ ഭംഗിയായി തന്നെ നമുക്ക് മൈലാഞ്ചി നല്ല കളറിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Dians kannur kitchen.