മയണീസ് വീട്ടിൽ തയ്യാറാക്കാൻ മുട്ടയില്ലാതെ തന്നെ. Home made mayonnise recipe malayalam.

Home made mayonnise recipe malayalam.. മുട്ടയില്ലാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണിത് എല്ലാവർക്കും കഴിക്കാൻ ഒരുപാട് ഇഷ്ടമാണ് ഇപ്പോൾ പുതിയ തലമുറയ്ക്ക് മറ്റൊന്നും കഴിക്കാൻ പറ്റില്ല എന്നൊരു സ്ഥിതിയായിട്ടുണ്ട് അത്രമാത്രം ഇഷ്ടമാണ് മയോണൈസ് പക്ഷേ ഒരു സമയത്ത് ഭയങ്കര ഉപദ്രവകാരിയായി മാറിയിട്ടുണ്ടായിരുന്നു.

ചെറിയൊരു മിസ്റ്റേക്ക് കൊണ്ട് തന്നെ ഇതിൽ ഫുഡ് ഇൻഫെക്ഷൻ ഉണ്ടാവാനുള്ള സാധ്യത കൂടുതലായതുകൊണ്ട് തന്നെ മയോണൈസ് നമുക്ക് ഏത് രീതിയിൽ തയ്യാറാക്കാം എന്നുള്ളത് വലിയൊരു പ്രശ്നം തന്നെയായി മാറിയില്ലാതെ ഇതൊന്നും കഴിക്കാൻ പറ്റില്ലല്ലോ എന്ന രീതിയിലും കൂടി ആൾക്കാരുടെ മാനസികാവസ്ഥ മാറിയിരുന്നു.

പെട്ടെന്ന് തന്നെ മുട്ടയില്ലാതെ നമുക്ക് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു മൈനസിന്റെ വീഡിയോ ആണ് ഇവിടെ കൊടുത്തിട്ടുള്ളത് ആകെ രണ്ടുമൂന്നു ചേരുവകൾ മാത്രമേ ഉള്ളൂ മിക്സിയിൽ ഒന്ന് കറക്കി എടുത്തു കഴിഞ്ഞാൽ ഉടൻതന്നെ നമുക്ക് മയോണൈസ് റെഡിയാക്കി എടുക്കാൻ സാധിക്കുമായിരുന്നു തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Chikus dine.

Leave A Reply

Your email address will not be published.