Home made Mango popsicles recipe. വളരെ രുചികരമായ ഒരു വിഭവം തയ്യാറാക്കി എടുക്കാം ഇഷ്ടം തന്നെയാണ് കാരണം ഇതൊരു ഐസ്ക്രീം പോലെയോ പോപ്സിക്കൽസ് എന്നൊക്കെ പറയുന്ന ഒരു വിഭവമാണ് കോൽ ഐസ്ക്രീം എന്ന് തന്നെ പറയേണ്ടിവരും ഇത് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുത്താലോ..

തയ്യാറാക്കി എടുക്കുന്നതിനു ല്ല പഴുത്ത് മധുരമുള്ള മാങ്ങ എടുക്കുക. മാങ്ങയുടെ തോല് കളഞ്ഞതിനുശേഷം ഉള്ളിലത്തെ ഭാഗം മാത്രം ആക്കി എടുക്കുക അതിനുശേഷം നന്നായിട്ട് അരച്ചെടുക്കണം അരയ്ക്കുമ്പോൾ അതിലേക്ക് പഞ്ചസാര കൂടി ചേർത്തു കൊടുക്കാം പിന്നെ എന്തൊക്കെയാണ് ചേർക്കുന്നത് എന്നുള്ള വിശദമായിട്ടുള്ള വീഡിയോയുടെ കൊടുത്തിട്ടുണ്ട്. എല്ലാം നന്നായി അരച്ചെടുത്തതിന് ശേഷം തയ്യാറാക്കുന്ന മോളൾഡ്ലേക്ക് ഇത് ഒഴിച്ച് കൊടുത്ത് ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ച് എടുക്കുകയാണ്.
നന്നായി തണുത്തു കഴിഞ്ഞതിനുശേഷം ഇത് നമുക്ക് മോൾഡിൽൽ നിന്നും മാറ്റിയെടുക്കാവുന്നതാണ് വളരെ രുചികരം ഹെൽത്തിയും ആണ് ഈയൊരു പോപ്സിക്കൽസ്എ ല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ്. നല്ല രുചികരമായ ഒന്നാണ് ചൂട് സമയത്ത് പറ്റിയ സാധനമാണ് അതുപോലെ മാമ്പഴം നിറയെ കിട്ടുന്ന സമയം ആയതുകൊണ്ട് തന്നെ പലതരം വിഭവങ്ങളുടെ കൂട്ടത്തിൽ നമുക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന വിഭവം തയ്യാറാക്കി നോക്കുക
വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്..
Comments are closed.