നല്ല മാർദ്ദവമുള്ള നാരങ്ങ കേക്ക് തയ്യാറാക്കി എടുക്കാം. Home made lemon cake recipe malayalam.
Home made lemon cake recipe malayalam. നല്ല മാർദ്ദവമുള്ള നാരങ്ങയ്ക്ക് തയ്യാറാക്കി എടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന കേക്ക് ആണിത് ഈ കേക്കില് നാരങ്ങയുടെ സ്വാദാണ് കൂടുതലായിട്ടുള്ളത്. നാരങ്ങയുടെ സ്വാദുള്ള ഈ ഒരു കേക്ക് തയ്യാറാക്കി കഴിഞ്ഞാൽ പിന്നെ ഇത് എല്ലാവർക്കും ഇഷ്ടമാവും പോലെ കഴിക്കാൻ പറ്റുന്ന നല്ലൊരു കേക്കാണ് ഒരുപാട് കഷ്ടമൊന്നുമില്ലാതെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന കേക്കാണ് സാധാരണ കേക്ക് എന്ന് പറയുമ്പോൾ ഇത് പാകത്തിനായി വരുമോ എന്നൊക്കെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ട്.
ഈ കേക്ക് തയ്യാറാക്കുന്നതിനായിട്ട് ഇതിന്റെ ലെമൺ ഫ്ലവർ കിട്ടുന്നതിനായി കറക്റ്റ് പാകത്തിന് തന്നെ ഇതില് നാരങ്ങ ചേർത്ത് കൊടുക്കണം നാരങ്ങ നീര് അതുപോലെ ഇതിൽ മറ്റു ചില ചേരുവകൾ കൂടി നാരങ്ങയുടെ രുചി കിട്ടാൻ ചേർക്കുന്നുണ്ട് എങ്ങനെയാണ് അത് കുഴച്ചെടുക്കുന്നതും മാവു കുഴക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും വിശദമായിട്ട് വീഡിയോയിൽ കൊടുത്തിട്ടുണ്ട് .

ഈ വീഡിയോയിൽ കാണുന്ന പോലെ കറക്റ്റ് പാകത്തിന് ആവുന്ന കുഴച്ചെടുക്കുക അതിനുശേഷം കറക്റ്റ് ആയിട്ട് ഇതിനെ ഒരു ട്രേയിലേക്ക് ഒഴിച്ചുകൊടുത്തു നന്നായിട്ട് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. ഈ വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാൻ നിങ്ങൾക്ക് ഒരിക്കലും കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു കേക്ക് ആണിത്.
തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതുപോലുള്ള കേക്കുകളുടെ വിഭവങ്ങൾ വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന തന്നെ വളരെ വലിയൊരു കാര്യമാണ് കടയിൽ നിന്ന് എപ്പോഴും വാങ്ങുമ്പോൾ വളരെ കുറച്ചു മാത്രമേ വാങ്ങാൻ സാധിക്കുകയുള്ളൂ ഇതുപോലെ വീട്ടിൽ തയ്യാറാക്കാൻ നമ്മൾക്ക് ഒത്തിരി കഴിക്കാനും സാധിക്കും കുട്ടികളുടെ പ്രിയപ്പെട്ട ഒന്നാണ് കേക്ക് ഇത് നമുക്ക് ഈസി ആയിട്ട് തന്നെ തയ്യാറാക്കാം എന്നുള്ളതാണ് ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. Video credits : Paachakam.