കുട്ടികളുടെ പ്രിയപ്പെട്ട മിട്ടായി ഇനി വീട്ടിൽ തയ്യാറാക്കാം.. Home made kinder joy recipe malayalam.

Home made kinder joy recipe malayalam.!!! കുട്ടികളുടെ വളരെ പ്രിയപ്പെട്ട ഒരു മിട്ടായിയാണ് കിൻഡർ ജോയ് ഇത് സാധാരണ കടകളിൽനിന്ന് വാങ്ങി കൊടുക്കാറുണ്ട് ഇതിനെക്കുറിച്ച് നല്ല അഭിപ്രായവും ചീത്ത അഭിപ്രായം ഒക്കെ പറയാറുണ്ടെങ്കിലും ഇതിന്റെ സ്വാദ് വളരെ നല്ലതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഈ ഒരു മിട്ടായി വലിയവർക്കും ഇത് കഴിക്കാൻ ഇഷ്ടമാണ് ഈ മിട്ടായി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുകയാണെങ്കിൽ കുറച്ചു കൂടി ഹെൽത്തി ആയിട്ട് നമുക്ക് കഴിക്കാൻ സാധിക്കും എന്നാണ് പറയാൻ ഉള്ളത്.

ഹെൽത്തിയായിട്ട് നമുക്ക് തന്നെ അതേ രൂപത്തിൽ അതേ ഷേപ്പിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാം അതിനായിട്ട് വൈറ്റ് ചോക്ലേറ്റും ഡാർക്ക് ചോക്ലേറ്റും യൂസ് ചെയ്യുന്നുണ്ട് പിന്നെ ഇതിൽ ചേർക്കുന്ന മറ്റു ചേരുവകൾ ഒക്കെ കിൻഡർ ജോയിയുടെ സ്വാദ് കൂട്ടാനാണ് സഹായിക്കുന്നത് അതുകൊണ്ടുതന്നെ നിങ്ങൾക്ക് അത് എന്തൊക്കെയാണ് എന്നുള്ളത് വീഡിയോയിൽ കാണാവുന്നതാണ്.

വളരെ ഹെൽത്തി ആയിട്ട് തന്നെ നമ്മുടെ വീട്ടിൽ തയ്യാറാക്കാൻ ഉണ്ടെങ്കിൽ എത്ര കഴിച്ചാലും യാതൊരുവിധ ഭയവും ആവശ്യമില്ല പക്ഷെ കടയിൽ നിന്ന് വാങ്ങുമ്പോൾ പലതരം കെമിക്കൽ ഉപയോഗിക്കുന്നു എന്നും പറയുന്നുണ്ട് ഇതിൽ ഏതൊക്കെയാണ് സത്യം എന്ന് അറിയുകയുമില്ല എന്നാൽ സ്വാദ് അറിയുന്നതുകൊണ്ട് വീണ്ടും വാങ്ങി കഴിക്കുകയും ചെയ്യും ഇനി നിങ്ങൾ വീട്ടിൽ തന്നെ ഇതുപോലെ തയ്യാറാക്കി നോക്കൂ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് കാണും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്… Video credits : Mrs. Malabar..