അഞ്ച് ബദാം മതിയായിരുന്നു ഇത് ചെയ്തെടുക്കാൻ. Home made Instant dye making
Home made Instant dye making | അഞ്ചു മതി നമുക്ക് മുടി കറുപ്പിക്കാനായിട്ട് സാധാരണ നമ്മൾ ഒത്തിരി അധികം ചേർന്നിട്ടുള്ള പാക്കറ്റുകൾ വാങ്ങി അത് കലക്കിയാണ് നമ്മൾ മുടിയിൽ തേക്കാറുള്ളത് എപ്പോഴും ആവശ്യമുള്ള ഒരു കാര്യമായി മാറിയിരിക്കുകയാണ് എല്ലാവർക്കും ചെറുപ്പത്തിൽ തന്നെ മുടി നരക്കാൻ തുടങ്ങിയിട്ടുണ്ട് വെള്ളത്തിന്റെ ആഹാരത്തിന്റെയും പ്രകൃതിയുടെയും മാറ്റങ്ങൾക്ക് അനുസരിച്ച് മുടിയിൽ വരുന്ന മാറ്റങ്ങൾ മുടിയിൽ വെള്ളം നിറമാക്കി മാറ്റുന്നുണ്ട്.
അങ്ങനെയുള്ള വെള്ളം നിറം പെട്ടെന്ന് നമുക്കൊന്ന് മറക്കുന്നതിന് ആയിട്ട് അല്ലെങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു സാധാരണ കെമിക്കൽ ഇല്ലാത്ത ഒരു പറയുന്നത് അതിന്റെ ഒപ്പം തന്നെ നോർമൽ ആയിട്ട് നമുക്ക് ചെയ്യുന്ന ഒരു റെസിപ്പിയും ഇവിടെ കാണിക്കുന്നുണ്ട്.

അതേ ബദാം വെച്ച് നമുക്ക് പെട്ടെന്ന് എങ്ങനെയാണ് തയ്യാറാക്കി എടുക്കാം. അതിനായിട്ട് ഒരു ചീനച്ചട്ടി വെച്ച് അതിലേക്ക് ഒരു അഞ്ച് ബദാം ചേർത്ത് കൊടുത്തു നന്നായിട്ട് അതിനെ ഒന്ന് കരിച്ചതിനുശേഷം ഒന്ന് പൊടിച്ചെടുക്കുക പൊടിച്ചതിനു ശേഷം അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ചാലിച്ചതിനു ശേഷം മുടിയിലേക്ക് തേച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്.
സാധാരണ നമ്മൾ കൺമഷി അല്ലെങ്കിൽ പെട്ടെന്നൊന്നും മുടി കറുപ്പിക്കാൻ ഉപയോഗിക്കുന്ന മറ്റു സാധനങ്ങൾ പോലെ തന്നെയാണ് ഈ ഒരു ചേരുവയെ നമുക്ക് തരുന്ന മാറ്റം മുടി പെട്ടെന്ന് കറുപ്പിക്കുകയും അതുപോലെതന്നെ പെട്ടെന്നൊന്ന് കറുപ്പ് ആക്കി മാറ്റുന്നുണ്ട്.
അടുത്ത് നമ്മൾ കുളിക്കുന്നത് നമ്മുടെ മുടിയിൽ തന്നെ ഉണ്ടാവുകയും ചെയ്യും ഇനി പെർമന എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്നുള്ളത് നിങ്ങൾക്കിവിടെ വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Mothers pantry Reshmi