ഒരു ചിലവും ഇല്ലാതെ നമുക്ക് മുടി വളർത്താം. Home made hair tonic recipe
Home made hair tonic recipe. ഒരു ചിലവും ഇല്ലാതെ നമുക്ക് മുടി വളർത്താൻ സാധിക്കും വേറെ ഒന്നും അധികമായിട്ട് കാശ് ചെലവേണ്ട ആവശ്യമില്ല എന്നെ ഒന്നും തേച്ച് നമുക്ക് സമയം കളയണ്ട ആവശ്യമില്ല വീട്ടിൽ തന്നെയുള്ള രണ്ട് ചേരുവകൾ കൊണ്ടാണ് നമ്മൾ തയ്യാറാക്കി എടുക്കുന്നത് ഈ രണ്ടു ചേരുവകൾ തയ്യാറാക്കി എടുക്കുന്നതിനായിട്ട് വേണ്ടത് ഒന്ന് സവാളയും രണ്ടാമത് ആയിട്ട് ഉലുവയും ആണ്
വേഗത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഹെയർ പാക്ക് ആണ് ഈ ഒരു ചേരുവകൾ കൊണ്ട് ഉണ്ടാക്കിയെടുക്കുന്നത് ഒരു വെള്ളമാണ് നമ്മൾ തയ്യാറാക്കി എടുക്കുന്നത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് വേണ്ടത് ഉലുവയും ആണ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തിട്ടുള്ള സവാളയാണ് ആദ്യമായിട്ട് നമുക്ക് വേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു വെള്ളം ഒഴിച്ചു കൊടുത്തു അതിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള സവാളയും കുറച്ചു ഉലുവയും ചേർത്തു നന്നായി തിളപ്പിച്ച് എടുക്കാം തിളയ്ക്കുമ്പോൾ കുറച്ച് അധികം സമയം ഇത് തിളക്കേണ്ടത് ആയിട്ടുണ്ട്.

നന്നായി തിളച്ചതിനു ശേഷം ഇതൊന്നു വറ്റി വന്നു കഴിയുമ്പോൾ നമുക്ക് അതിൽ നിന്ന് ഉലുവയും സവാളയും അരിച്ചു മാറ്റിയതിനുശേഷം വെള്ളം മാത്രമായിട്ട് ഒരു സ്പ്രേ ചെയ്യുന്ന ബോട്ടിലേക്ക് ഒഴിച്ചു കൊടുത്തു മുടിയിൽ സ്പ്രേ ചെയ്യാവുന്നതാണ് ഇങ്ങനെ ചെയ്യുമ്പോൾ നമുക്കുണ്ടാകുന്നത് മുടികൊഴിച്ച തടയുന്ന മുടിയിലെ ചൊറിച്ചിൽ മാറുന്നു അതുപോലെതന്നെ ഹെൽത്തിയായിട്ട് ഇരിക്കുകയും ചെയ്യുന്നു.
പൊതുവേ മുടി വളരുന്നതിന് സഹായിക്കുന്ന ഒന്നാണ് സവാള ആ സവാള ഈ രീതിയിൽ ഉണ്ടാക്കിയെടുക്കുമ്പോൾ നമുക്ക് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഹെയർ ടോണിക്കാണ് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നത് പെട്ടെന്ന് നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഇത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ നമുക്ക് വീട്ടിൽ തന്നെ നല്ലൊരു ചിലവില്ലാത്ത രീതിയിലുള്ള ഹെയർ ടോണിക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും. Video credits : Pachila hacks