നരച്ച മുടി കറുപ്പിക്കാൻ ആയിട്ട് ഇതിലും എളുപ്പമായിട്ടൊരു നാച്ചുറൽ പാക്ക് ഇല്ല. Home made hair pack for white hair.
Home made hair pack for white hair.. നരച്ച മുടി എല്ലാവരുടെയും വലിയൊരു പ്രശ്നം തന്നെയാണ് പക്ഷേ അത് എങ്ങനെ കെമിക്കൽസ് ഇല്ലാതെ നമുക്ക് മാറ്റിയെടുക്കാം എന്നുള്ളത് ചിന്തിച്ചു ചിന്തിച്ചു തന്നെ കുറെ ദിവസങ്ങൾ കടന്നു പോകും സാധാരണ നമ്മൾ കെമിക്കൽസ് തന്നെ അങ്ങ് യൂസ് ചെയ്തിട്ടാണ് വീണ്ടും ഇതിനെ ഒന്ന് മാറ്റിയെടുക്കുന്നത് ഒന്ന് നരച്ച കളർ മാറി കിട്ടിയ മതി എന്ന് വിചാരിച്ചാണ് എല്ലാവരും ഓരോന്നും ചെയ്യുന്നത്.
അതിനായിട്ട് വളരെ എളുപ്പത്തിൽ നമുക്ക് നമ്മുടെ വീടിന്റെ പരിസരത്ത് തന്നെ കിട്ടുന്ന മുരിങ്ങയില വച്ചിട്ടാണ് തയ്യാറാക്കി എടുക്കുന്നത് മുരിങ്ങയില മാത്രമല്ല ഇതിലേക്ക് മറ്റു ചില ചേരുവകൾ കൂടി ചേർക്കുന്നുണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു പാക്ക് ആണിത് ഇത് എങ്ങനെയാണ് മുടിയിൽ മാറ്റം വരുത്താതെ എന്ന് വളരെ പെട്ടെന്ന് തന്നെ ഇതിന്റെ റിസൾട്ട് അറിയുന്നു എന്നുള്ളതുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരിക്കലും തയ്യാറാക്കി തേച്ചാൽ മതിയാവും നമുക്ക് വീണ്ടും ഇത് കുറച്ചു കാലങ്ങൾ കഴിഞ്ഞാൽ മാത്രമേ തേക്കേണ്ടി വരുന്നുള്ളൂ പെട്ടന്ന് തന്നെ മുടി കറുത്ത് കിട്ടുന്നു.

ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് കണ്ടുകഴിഞ്ഞാൽ മനസ്സിലാവും ഇത് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന മുടിയുടെ ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണെന്നും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Mothers pantry reshmi.