വീട്ടിലുള്ള മൂന്ന് ചേരുവകൾ വച്ചുതന്നെ വളരെ എളുപ്പത്തിൽ ഒരു ഹെയർ ഓയിൽ. Home made hair oil
Home made hair oil. വീട്ടിലുള്ള മൂന്ന് ചേരുവകൾ വച്ചുതന്നെ വളരെ എളുപ്പത്തിൽ ഒരു ഹെയർ ഓയിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം ഇത് നരച്ച മുടി മാറ്റാനും പുതിയ നരച്ച മുടി വരാതിരിക്കാനും ഉള്ള ഒരു ഹെയർ പാക്ക് ആണിത് ആദ്യം കുറച്ച് ഉലുവ എടുക്കുക അതിന്റെ കൂടെ കുറച്ച് കടുകും കുറച്ച് കരിംജീരകവും ചേർത്ത് ഒരു പാൻ അടുപ്പത്ത് വെച്ച് അത് ചൂടായശേഷം ഇത് മൂന്നും ചേർത്ത നല്ല പോലെ ഡ്രൈ റോസ്റ്റ് ചെയ്തെടുക്കുക പിന്നെ ഇത് ചെയ്യുമ്പോൾ കരിഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കണം.

നല്ലപോലെ ഡ്രൈ റോസ്റ്റ് ചെയ്ത ശേഷം ഇതൊരു മിക്സി ജാറിലിട്ട് പൗഡർ ആക്കി എടുക്കുക പിന്നീട് ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം ഈ പൊടിച്ച ചേരുവയിലേക്ക് നമുക്ക് ആവശ്യത്തിനുള്ള വെളിച്ചെണ്ണ ചേർക്കുക വെളിച്ചെണ്ണ ചേർത്ത ശേഷം മൂടിവെച്ച് വെയില് കൊള്ളാനായി വയ്ക്കുക അങ്ങനെ അഞ്ചുദിവസത്തിനുശേഷം ഒരു അരിപ്പ വെച്ച്അരിച്ചു എടുത്ത് ഇത് തലയോട്ടിൽ നല്ലപോലെ തേച്ചുപിടിപ്പിക്കേണ്ടതാണ് ഇങ്ങനെ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം തേച്ചുപിടിപ്പിക്കുകയാണെങ്കിൽ തലമുടി നല്ലപോലെ വളരാനും നരച്ച മുടി വരാതിരിക്കുകയും ചെയ്യും കടുകിനു പകരം കടുക് എണ്ണയുണ്ടെങ്കിൽ അത് ഇതിലേക്ക് യൂസ് ചെയ്താലും മതിയാവുന്നതാണ് ഇങ്ങനെ തേക്കുന്നത് മൂലം മുടിയുടെ ഉള്ളു കൂട്ടാനും സഹായിക്കും
ഒരു പ്രാവശ്യം മാത്രം തേക്കുകയാണെങ്കിൽ ഇതിന്റെ റിസൾട്ട് അത്ര പെട്ടെന്ന് കിട്ടുകയില്ല അതുകൊണ്ട് ഇത് രണ്ടോ മൂന്നോ ദിവസം ആഴ്ചയിൽ ചെയ്ത് നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ ചാനൽ സപ്പോർട്ട് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഉലുവയും ജീരകവും മുടിയുടെ വളർച്ചയ്ക്ക് വളരെ നല്ലതാണ് കരിഞ്ചീരകം ഒരു സ്പൂൺ എടുത്ത് ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് ഒരു സ്പൂൺ അതിലേക്ക് കരിംജീരകം ഇടുക പിന്നീട് രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞ് അത് ഫിൽട്ടർ ചെയ്ത് രാത്രി
കിടക്കുന്നതിനു മുമ്പ് കുടിക്കുകയാണെങ്കിൽ ഇത് ഹെൽത്തിന് വളരെ നല്ലതായിരിക്കും കരിംജീരകത്തിന് അത്രയും പോഷക സമൃദ്ധി ഉണ്ടെന്നാണ് പറയുന്നത്. Video credits : Mothers pantry reshmi