ഇത്രയും കാലം ഇതൊന്നും അറിയാതെ പോയല്ലോ. Home made hair oil.

Home made hair oil. ഇത്രയും കാലം ഇതൊന്നും അറിയാതെ പോയല്ലോ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു ഹെയർ ഓയിൽ ആണിത് ഈ ഒരു ഹെയർ ഓയിൽ നമ്മൾ എത്ര കാലം അറിയാതെ പോയല്ലോ ഇതുപോലെയായിരുന്നു തയ്യാറാക്കി എടുക്കേണ്ടിയിരുന്നത്

ഇര ഹെയർ ഓയിൽ തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം വെളിച്ചെണ്ണയാണ് വേണ്ടത് ഒഴിച്ചു കൊടുത്തതിനു ശേഷം ചെറിയ ഉള്ളി അതിലേക്ക് നെല്ലിക്ക കുറച്ച് ചെമ്പരത്തി ഇലയും ചെമ്പരത്തി പൂവും പിന്നെ കുറച്ചു ഉലുവയും ഇനി എന്തൊക്കെയാണ് വേണ്ടത് എന്ന് നിങ്ങൾ വീഡിയോ കണ്ട് മനസ്സിലാക്കുക.

ചേരുവകൾ എല്ലാം കറക്റ്റ് ഭാഗത്തിന് ഇട്ടതിനുശേഷം ഇത് നന്നായിട്ട് ചെറിയ തീയിൽ വേവിച്ച് കുറുക്കിയെടുക്കുക ഇതിലെ എന്തൊക്കെ ചേർക്കുന്നുണ്ട് എന്നുള്ളത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് എല്ലാം കറക്റ്റ് ആയിട്ട് വരുന്നതിനു ശേഷം അതിലൊരു കറക്റ്റ് പാകത്തിന് എണ്ണ വരാൻ എത്ര സമയമാകും എന്ന് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ എണ്ണ കാച്ചി തലയിൽ തേച്ചു കഴിഞ്ഞാൽ മുടി വളരുന്നതും അതുപോലെ നമുക്ക് മുടി

സ്വാഭാവികമായിട്ടൊരു കളർ നിലനിർത്തുന്നതിനും ഒക്കെ സഹായിക്കുന്നുണ്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഹെൽത്തി ആയിട്ടുള്ള വളരെ നല്ലൊരു ഹെയർ ഓയിൽ ആണ് യാതൊരുവിധമായ ചേർക്കാത്ത ഈ ഒരു ഹെയർ ഓയിൽ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. Video credits : Sruthis kitchen

Leave A Reply

Your email address will not be published.