ഇത് കൂടെ ചേർത്താൽ മുടി ഒരു മിനുട്ടിൽ കറുത്തു കിട്ടും.. Home made hair mask malayalam.

Home made hair mask malayalam.!!!ഒരു മിനിറ്റിൽ മുടി കറുപ്പിക്കാൻ ഈയൊരു ചെലവ് കൂടി മാത്രം ചേർത്താൽ മതി മുടി കറുപ്പ് കുറവുള്ളതും അതുപോലെതന്നെ മുടി വെളുത്തു തന്നെ തുടങ്ങുന്നതും ഒക്കെ ഇപ്പൊ ഒരു വലിയ പ്രശ്നമായി തന്നെ മാറിയിരിക്കുകയാണ് മുടി വെളുക്കാൻ തുടങ്ങിയിട്ടുണ്ട് അത് ചിലപ്പോൾ വെള്ളത്തിന്റെ പ്രശ്നം കൊണ്ടായിരിക്കാം ഒരുപക്ഷേ നമ്മുടെ ഭക്ഷണക്രമത്തിന്റെ പ്രശ്നം കൊണ്ടായിരിക്കാം ജീവിതരീതിയിലെ മാറ്റമനുസരിച്ച് മുടിയിൽ വന്നുകൊണ്ടിരിക്കുന്നത് അങ്ങനെയുള്ള പ്രശ്നങ്ങൾക്കൊക്കെ ഒരു വലിയ പരിഹാരം മാർഗമായി മാറുക മാറുന്ന ഒരു മരുന്ന് കാണിക്കുന്നത് അത് നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന നല്ലൊരു മരുന്നാണിത്..

പണ്ടൊക്കെ ഒരു പ്രായം കഴിഞ്ഞാൽ മാത്രം നരച്ചുകൊണ്ടിരുന്ന മുടിയാണ് ഇപ്പോൾ വളരെ ചെറുപ്പത്തിൽ തന്നെ നരക്കാൻ തുടങ്ങിയിട്ടുള്ളത് അതും വളരെ പെട്ടെന്നാണ് മുടികൾ മുഴുവനായിട്ട് നിറച്ച് പോകുന്നത് ഇതിന്റെ പ്രധാനമായിട്ടുള്ള പ്രശ്നം നമ്മുടെ ഉറക്കക്കുറവും ആകാം നമ്മുടെ ഭക്ഷണക്രമത്തിൽ ഉണ്ടായിട്ടുള്ള പല മാറ്റങ്ങളും ഉണ്ടാവും വെള്ളത്തിൽ വന്നിട്ടുള്ള മാറ്റങ്ങളും അതുപോലെ യാത്ര ചെയ്യുന്നവരാണെന്നുണ്ടെങ്കിൽ അവർക്ക് മറ്റു സ്ഥലങ്ങളിലെ വെള്ളത്തിൽ കുളിച്ചു കഴിയുമ്പോൾ വരുന്ന മാറ്റങ്ങളും ഒക്കെ മുടി നരക്കുന്നതിന് കാരണമാകുന്നുണ്ട്..

ഇതിനൊക്കെ വലിയൊരു പരിഹാരം മാർഗമാണ് ഇന്നത്തെ കാണുന്നത് ഒരേ ഒരു ചേരുവ മാത്രം ഇതിനൊപ്പം ചേർന്ന് നിങ്ങൾ മുടിയിൽ നിങ്ങളുടെ മുടി കറുത്ത തന്നെ ആയിരിക്കും ഒരിക്കലും മുടി വെളുത്തു പോയി എന്നുള്ള പ്രശ്നമുണ്ടാവുകയുമില്ല വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Mothers pantry Reshmi .