എളുപ്പത്തിലും വേഗത്തിൽ കഷണ്ടി ഉള്ള മുടി ഇനി വളർന്നു വരും ഉറപ്പായും… Home made hair care for hair growth malayalam.

Home made hair care for hair growth malayalam.!!! സാധാരണ മുടികൊഴിച്ചിലും മുടി വളരെ ചെറുപ്പക്കാരിൽ വരെ കണ്ടു തുടങ്ങിയിട്ടുള്ള ഒരു കാര്യമാണ് മുടി പൊട്ടിപ്പോകുന്നു അല്ലെങ്കിൽ മുടി കാര്യമായിട്ട് വളരുന്നില്ല എത്രയൊക്കെ സൂക്ഷിച്ചിട്ടും മുടി വളരുന്നില്ല എങ്ങനെയാണ് സംരക്ഷിക്കേണ്ടത് ഇങ്ങനെയുള്ള നൂറു നൂറു ചോദ്യങ്ങൾക്ക് ഉത്തരമാണ് ഇന്നിവിടെ കിട്ടുന്നത്.

പ്രധാനമായും തലയോട്ടിയിൽ നമ്മൾ സ്പ്രേ ചെയ്യാനായിട്ട് ഒരു വെള്ളം തയ്യാറാക്കി എടുക്കുന്നുണ്ട് ഈ ഒരു വെള്ളം തയ്യാറാക്കുന്നതിനായിട്ട് ഉലുവയും കരിഞ്ചീരകവും പിന്നെ മറ്റൊരു ജനുവയും കൂടി ചേർത്ത് നന്നായി തിളപ്പിച്ച് അതിനെ ഒന്ന് തണുപ്പിച്ച് അതിനെ നമ്മൾ കുപ്പിയിലാക്കി വയ്ക്കുകയാണ് ചെയ്യുന്നത്. ഇതെന്താണെന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഇത് മുടിയിൽ ഒന്ന് സ്പ്രേ ചെയ്തതിനുശേഷം കുറച്ച് സമയം കെട്ടിവച്ചതിനുശേഷം നമുക്ക് വാഷ് ചെയ്ത് കളയാവുന്നതാണ് മുടിയുടെ ഗ്രോത്തിന് അതുപോലെ സ്വാഭാവികത നിലനിർത്തുന്നതിനും പൊട്ടിയ മുടി നല്ലപോലെ വളരുന്നതിനും ഒക്കെ ഇത് സഹായിക്കുന്നു.

അടുത്തതായിട്ട് മുറിയിൽ തേക്കുന്ന ഒരു എണ്ണയാണ് തയ്യാറാക്കിയെടുക്കുന്നത് ഈ എണ്ണ നല്ല കറുത്ത നിറത്തിലാണ് തയ്യാറാക്കി എടുക്കുന്നത് കഷണ്ടിയുള്ളവർക്ക് പോലും മുടി വളരുന്നതിന് മറ്റുള്ളവർക്ക് മുടിയുടെ ആ ഒരു സ്വാഭാവികത നിലനിർത്തുന്നതിന് ഒരിക്കലും പൊട്ടിപ്പോവാതെ പൊഴിഞ്ഞു പോകാതെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു ഇത് തയ്യാറാക്കുന്ന വിധം വീഡിയോയുടെ കൊടുത്തിട്ടുണ്ട്..

വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഇതുപോലെ ചെയ്ത് വെച്ചുകഴിഞ്ഞാൽ മുടിയുടെ ഒരു വലിയ പ്രശ്നം തന്നെ ഇവിടെ കഴിയുകയാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കണ്ടുകഴിഞ്ഞ് നിങ്ങൾക്ക് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Motgera pantry Reshmi.

Comments are closed.