വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന നിറം മാറ്റാൻ പറ്റുന്ന ഒന്നാണ് അത് നമുക്ക് മുട്ട കൊണ്ടു തയാറാക്കി എടുക്കാം. Home made Egg hair pack.
Home made Egg hair pack. വെറും മുട്ട മാത്രം മതി നര മാറ്റിയെടുക്കാനുള്ള നല്ലൊരു ഹെയർ പാക്ക് തയ്യാറാക്കി എടുക്കാം എല്ലാവർക്കും വേഗത്തിൽ തയ്യാറാക്കിയെടുക്കാനും നര എന്നുള്ള ഒരു പ്രശ്നം ഇവിടെ തീരുകയും ചെയ്യുകയാണ് അതുപോലുള്ള ഒരു തയ്യാറാക്കി എടുക്കുന്നത് സാധാരണ നര വരുമ്പോൾ നമുക്ക് എല്ലാവർക്കും ടെൻഷനാണ് ഉടൻ തന്നെ പോയിട്ട് കെമിക്കലുകൾ ചേർന്നിട്ടുള്ള എന്തെങ്കിലും മേടിച്ച് തേക്കാനാണ് പതിവ് എന്നാൽ എനിക്ക് ഒന്നുമില്ലാതെ തന്നെ നമുക്ക് ഹെയർ പാക്ക് തയ്യാറാക്കി എടുക്കാം.
നല്ലൊരു ഹെയർ തയ്യാറാക്കുന്നതിന് വേണ്ടി രണ്ടു മുട്ട മാത്രം മതി ഇത് വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും മുടിയുടെ എല്ലാ ഭാഗത്തും ഇത് തേച്ചുകൊടുക്കുന്നത് നന്നായിരിക്കും മാത്രമല്ല മറ്റു സ്ഥലങ്ങളിലും ഇത് തേച്ചുകൊടുക്കുക വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാനും പറ്റും ഇതിന്റെ റിസൾട്ട് വളരെ വേഗത്തിൽ അറിയാൻ സാധിക്കും.

ലൈവ് റിസൾട്ട് കിട്ടുന്ന ഇതുപോലൊരു ഹെയർ പാക്ക് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും ഈ ഒരു ഹെയർ തയ്യാറാക്കാൻ ആയിട്ട് ആകെ വേണ്ടത് ഒരു 10 മിനിറ്റാണ് ഇതൊന്നു തയ്യാറാക്കി എടുത്താൽ മാത്രം മതി നമുക്ക് ഏത് സമയത്തും യൂസ് ചെയ്യാൻ പറ്റും ഏത് പ്രായക്കാർക്കും ഇത് ഉപയോഗിക്കാം എന്നുള്ളതാണ് മറ്റൊരു പ്രത്യേകത
ഇത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Mothers pantry reshmi.