കടയിൽ നിന്ന് കിട്ടുന്ന ചില്ലി ചിക്കനേക്കാളും സോദോടെ വീട്ടിൽ തയ്യാറാക്കാം. Home made chilli chicken recipe

Home made chilli chicken recipe കടയിൽ നിന്ന് വാങ്ങുന്ന അതേ രുചിക രുചിയിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ചില്ലി ചിക്കൻ . കടയിൽനിന്ന് സാഗരം നമ്മൾ കഴിക്കുന്ന ചില്ലിചിക്കനെക്കാളും അധിക രുചികരമായിട്ട് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇനി നമുക്ക് കടയിൽ പോയി വാങ്ങേണ്ട ആവശ്യവുമില്ല ഇതിനകത്ത് ആദ്യം വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ചില കൂട്ടുകളുണ്ട്.

ചിക്കൻ നന്നായിട്ട് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് സൺഫ്ലവർ ഓയിൽ ഒഴിച്ചു കൊടുത്തതിനു ശേഷം അതിലേക്ക് സവാള ചതുരത്തിൽ അരിഞ്ഞതും ക്യാപ്സിക്കൻ ചതുരത്തിൽ എറിഞ്ഞതും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് വഴറ്റിയെടുക്കുക അതിലേക്ക് ചെറിയതായിട്ട് മുറിച്ചെടുത്തിട്ടുള്ള വെളുത്തുള്ളി കൂടി ചേർത്തു കൊടുക്കാം

ചെറുതായിട്ട് മുറിച്ചെടുത്തിട്ടുള്ള ഇഞ്ചി കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതൊന്നു വഴറ്റിയെടുത്തതിനുശേഷം സ്പ്രിങ് ഒണിയൻ കൂടി ചേർത്തു കൊടുത്ത് വീണ്ടും നന്നായി യോജിപ്പിക്കുക ഇതിലേക്ക് നമുക്ക് ചില്ലി സോസും ടൊമാറ്റോ സോസും പച്ചമുളകും ചെറുതായി അരിഞ്ഞതും കൂടി ചേർത്തു കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക

വളരെ രുചികരമായിട്ട് കഴിക്കാൻ സാധിക്കുന്ന ഈ ഒരു ചില്ലി ചിക്കൻ തയ്യാറാക്കുന്നതിന് ആദ്യം ഒക്കെ നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിനുശേഷം നമുക്കിനി കോൺഫ്ലവർ രണ്ടു സ്പൂൺ കലക്കി മാറ്റിവയ്ക്കാൻ കുറച്ചു വെള്ളം ഒഴിച്ച് കലക്കിയാൽ മതിയാകും.

ചിക്കനിലേക്ക് ആവശ്യത്തിന് ഉപ്പും അതിന്റെ ഒപ്പം തന്നെ കോൺഫ്ലോറും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനു ശേഷം അതിലേക്ക് മിക്സ് ചെയ്ത് യോജിപ്പിക്കുക അതിനുശേഷം ഇത് നമുക്ക് നന്നായിട്ടൊന്ന് ഫ്രൈ ചെയ്തെടുക്കണം ആവശ്യത്തിനു എണ്ണ വച്ചു കൊടുത്തതിനുശേഷം ഇത് നന്നായിട്ടൊന്ന് ഫ്രൈ ചെയ്ത് ശേഷം ഇതിനെ നമുക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ക്യാപ്സിക്കത്തിന്റെ മിക്സിലേക്ക് ചേർത്തു കൊടുത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിക്കുക.

ഇതിലേക്ക് മല്ലിയില കൂടി ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Leave A Reply

Your email address will not be published.