അഫ്ഗാനി ചിക്കൻ ഉള്ളിൽ വെച്ചിട്ട് ഒരു ചിക്കൻ ഷവർമ്മ..Home made chicken shawarmma recipe
Home made chicken shawarmma recipe. അഫ്ഗാനിക് ചിക്കൻ ഉള്ളിൽ വെച്ചിട്ട് ഒരു ചിക്കൻ ഷവർമ തയ്യാറാക്കി എടുക്കാൻ വളരെ രുചികരമായിട്ടുള്ള ഈ ഒരു ഷവർമ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും വീട്ടിൽ തന്നെയാണ് തയ്യാറാക്കി എടുക്കുന്നത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇതിനായി ആദ്യം മാവ് കുഴച്ചു തുടങ്ങുന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതകളോ അല്ലെങ്കിൽ റൊമാൻ പോലുള്ള റൊട്ടിയിലോ ആണ് ഈ ഷവർമ തയ്യാറാക്കി എടുക്കുന്നതിന് ഏറ്റവും നല്ലത്.
അതിനേട്ടാ മാവ് കുഴക്കാൻ ആയിട്ട് ഈസ്റ്റും കുറച്ചു പഞ്ചസാരയും ആവശ്യത്തിന് ചെറിയ ചൂടുവെള്ളവും ഒഴിച്ചതിനു ശേഷം ഉപ്പും ചേർത്ത് മാവ് നന്നായി കുഴച്ചതിനുശേഷം ഇത് നന്നായിട്ടൊന്ന് പരത്തിയെടുത്ത് അതിനെ ഓവനിലും അല്ലെങ്കിൽ സാധാരണ ചുട്ടെടുക്കുന്ന പോലെ റൊട്ടിയാക്കി എടുക്കാവുന്നതാണ് കുബൂസ് പോലുള്ള നമുക്ക് ഷവർമ തയ്യാറാക്കി എടുക്കാം.

ഇത് വീട്ടിൽ എങ്ങനെയാണ് തയ്യാറാക്കുന്നത് നിനക്ക് വിശദമായിട്ട് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് ആദ്യം നമുക്ക് റൊട്ടി തയ്യാറാക്കി കഴിഞ്ഞാൽ പിന്നെ വേണ്ടത് മിക്സ് തയ്യാറാക്കി എടുക്കുകയാണ് അതിനായിട്ട് വേവിച്ച ചിക്കനും അതിന്റെ ഒപ്പം ചേരുവകളും ചേർത്തുകൊടുത്ത നല്ല രുചികരമായിട്ടാണ് തയ്യാറാക്കി എടുക്കുന്നത് അതിനുശേഷം ഈ ഒരു മിക്സിയുടെ റൊട്ടിയുടെ ഉള്ളിലേക്ക് വെച്ച് ഒന്ന് റോൾ ചെയ്ത് എടുത്താൽ മാത്രം മതിയാകും.
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല രുചികരൂപം ഹെൽത്തിയും ടേസ്റ്റിയുമായിട്ടുള്ള ഒന്നാണ് ഈ ഒരു റൊട്ടിയും ഈ ഒരു ഷവർമയും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Kannur kitchen