ഒരു രൂപ പോലും ചിലവില്ലാതെ വീട് മുഴുവൻ സുഗന്ധം നിറക്കാം; ഈ സൂത്രപ്പണി ഒന്ന് ചെയ്തു നോക്കൂ.!! | Home Freshener Making
പലതരം റൂം ഫ്രഷ്നറികളും അതുപോലെ പലതരം പെർഫോമുകൾ ഉപയോഗിക്കുന്നവരാണ് നമ്മൾ എപ്പോഴും നമുക്ക് വീടിനുള്ളിൽ നല്ലൊരു മണം കിട്ടുന്നതിനും അതുപോലെ ഡ്രസ്സുകൾക്കൊക്കെ വേറെ സ്മെൽ ഒന്നും വരാതിരിക്കുമ്പോഴും മഴക്കാലങ്ങളിലും ഒരുപാട് ഉപയോഗിക്കുന്ന റൂം ഫ്രഷ്നർ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും എല്ലാവർക്കും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു റൂം ഫ്രഷ്ണറാണ് എന്നിവിടെ കാണുന്നത്.
അടിപൊളി സംഭവമാണ് നമ്മൾ ഉണ്ടാക്കുവാൻ പോകുന്നത്. ഇത് ഉണ്ടാക്കാനായി ഒരു പാത്രത്തിൽ അൽപം വെള്ളം എടുക്കുക. അതിലേക്ക് ഒരു കഷ്‌ണം പട്ട, രണ്ട് മൂന്ന് ഗ്രാമ്പൂ ചേർത്ത് തിളപ്പിച്ചെടുക്കുക. ചൂടാറിയ ശേഷം ഇത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി നമുക്ക് സോഫയിലും ചെയറിലും കർട്ടനിലുമെല്ലാം സ്പ്രേ ചെയ്യാം. വസ്ത്രങ്ങൾ കഴിക്കുമ്പോൾ നമുക്കിത്.

അതിൽ കുറച്ചു ഒഴിച്ച് കൊടുക്കാവുന്നതാണ്. തയ്യാറാക്കുന്നത് എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം അറിയാതെ പോയല്ലോ. Video credit: Grandmother Tips