ഗോതമ്പ് പൊടി വെച്ചുള്ള ഈ മുറുക്ക് സൂപ്പർ ആണ്. Healthy wheat murukku recipe

Healthy wheat murukku recipe. വളരെ കൂടുതൽ ആളുകൾക്ക് ഒന്നുമറിയാതെ എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം അതിനായി ഒരു കൊക്കർ എടുക്കുക കുക്കറിന്റെ അടിയിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് അതിന്റെ മേലെ ഒരു പ്ലേറ്റ് വെച്ച ശേഷം ഒരു തുണിയിലേക്ക് കുറച്ച് ഗോതമ്പുമാവ് എടുക്കുക തുണിയിൽ പൊതിഞ്ഞ ഗോതമ്പ് മാവ് കുക്കറിന്റെ ഉള്ളിലേക്ക് ഇറക്കിവെച്ച്ന

ല്ലപോലെ ആവി കയറ്റി എടുക്കുക പിന്നിട് തുറന്നു ആ മാവെടുത്ത് ശേഷം ഒരു മിക്സി ജാർ ഇട്ട് അതിലേക്ക് കുറച്ച് ജീരകമോ എള്ളോ നിങ്ങൾക്ക് ഇഷ്ടമുള്ളത് ചേർത്ത് ഒന്ന് പൊടിച്ചെടുക്കാവുന്നതാണ് പൊടിച്ചെടുത്ത മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് കുറച്ചു മുളകുപൊടിയും ചേർത്ത് മാവ് നല്ല പോലെ കുഴച്ചെjടുക്കുക കുഴച്ചെടുത്ത ഈ മാവിനെ നമ്മൾ ഇടിയപ്പം

ഉണ്ടാക്കാവുന്ന ആ പാത്രത്തിലുള്ള സ്റ്റാർ എടുത്തശേഷം മാവ് അതിനുള്ളിലേക്ക് ഇട്ട് ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച ശേഷം അതിലേക്ക് ഓയിൽ ഒഴിക്കുക ഓയിൽ നല്ലപോലെ ചൂടായശേഷം ഈ ഗോതമ്പുമാവ് കൊണ്ട് ഉണ്ടാക്കിയ അവൾ കുറേശ്ശെയായി പാത്രത്തിലിട്ട് മുറുക്ക് രൂപത്തിൽ പിഴിഞ്ഞെടുക്കാവുന്നതാണ് കോതമമാ ഉപയോഗിച്ചുണ്ടാക്കുന്ന ഈ സ്നാക്ക് നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു അതുകൊണ്ട് ഗോതമ്പ്പൊ

ടി വെറുതെ കളയാതെ ഇങ്ങനെയുള്ള രൂപത്തിലും നമുക്ക് ചെയ്തെടുക്കാവുന്നതാണ് ഇത് ഉണ്ടാക്കി നോക്കി ഈ ചാനൽ സപ്പോർട്ട് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഉണ്ടാക്കാൻ ഗോതമ്പ് പൊടി എത്ര വേണമോ അത്രയും നിങ്ങൾ എടുത്ത് ആവി കയറ്റി എടുക്കേണ്ടതാണ് എഴുതിയ മാവ് നല്ലപോലെ കുഴച്ചശേഷം നിങ്ങൾക്ക് ഏത് ഷോപ്പിൽ വേണമെങ്കിലും ഉണ്ടാക്കിയെടുക്കാവുന്നതാണ് വളരെ ഈസി ആയിട്ട് ചെയ്തെടുക്കാൻ പറ്റുന്ന ഈ സ്നാക്ക് എല്ലാവരും ഒന്ന് ഉണ്ടാക്കി നോക്കി നിങ്ങളുടെ കൂട്ടുകാർക്കും ഇതൊന്നു ഷെയർ ചെയ്തു കൊടുക്കാൻ മറക്കരുത്. Video credits : MALAPPURAM FAMILY VLOG

Leave A Reply

Your email address will not be published.