ഇതുപോലൊരു പൊടിയുണ്ടെങ്കിൽ നമുക്ക് എന്തൊക്കെ കഴിക്കാനാകും. Healthy spinach powder
Healthy spinach powder | ഇതുപോലൊരു പൊടി നമുക്ക് വീട്ടിൽ തയ്യാറാക്കി വെച്ചുകഴിഞ്ഞാൽ വളരെ ഹെൽത്തിയായിട്ട് ഒരുപാട് വിഭവങ്ങൾക്കൊപ്പം കഴിക്കാൻ സാധിക്കും മുരിങ്ങയില കിട്ടുമ്പോൾ ഇതുപോലെ നിങ്ങൾക്ക് പൊടിച്ചു വയ്ക്കാവുന്നതാണ് അതിനായിട്ട് മുരിങ്ങയില നന്നായിട്ട് വെയിലത്തു ഉണക്കുകയോ അല്ലെന്നുണ്ടെങ്കിൽ നല്ലപോലെ ചീനച്ചട്ടിയിൽ ഇട്ട് ഡ്രൈ ആക്കി എടുക്കുകയോ ചെയ്യുന്നതാണ് നല്ലത് ഇതുപോലെ പൊടിച്ച് നമുക്ക് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.
എത്രയൊക്കെ വായിച്ചാലും ശരി നമുക്ക് ഇതൊരു വീഡിയോ കണ്ടാൽ മാത്രമേ കറക്റ്റ് ആയിട്ട് മനസ്സിലാവുകയുള്ളൂ എങ്ങനെയാണ് പൊടിയാക്കി എടുക്കുന്നത് അത് കറക്റ്റ് പാകത്തിന് വീഡിയോ കൊടുത്തിട്ടുണ്ട്. ഇതുപോലെ നമുക്ക് പൊടി തയ്യാറാക്കിയാൽ നമുക്കൊരു കുപ്പിയിലേക്ക് സൂക്ഷിച്ചു വയ്ക്കാവുന്നതാണ് അതുപോലെ സൂക്ഷിച്ചു വെച്ചുകഴിഞ്ഞാൽ ദോശയൊക്കെ ഉണ്ടാക്കുമ്പോൾ

മാവൊഴിച്ചതിനുശേഷം ചമ്മന്തി പൊടിയൊക്കെ അതിന് മുകളിൽ വിതറുന്ന പോലെ ഈ മുരിങ്ങയിലുടെ പൊടി ഒന്ന് വിതറിയതിനുശേഷം അല്ലെങ്കിൽ ദോഷം അവന്റെ ഒപ്പം ഒന്ന് കലക്കിയെടുത്ത് ചുട്ടെടുത്താലോ വളരെ രുചികരമാണ്
;അതുപോലെ മുരിങ്ങയില പൊടി ഉണ്ടാക്കി വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് തോരന്റെ കൂടെ കറിയുടെ ഇടയ്ക്ക് ഒക്കെ
ഇതുപോലെ തയ്യാറാക്കിയത് പൊടി നോക്കി ചേർത്തു കൊടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പൊടിയാണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും മുരിങ്ങയിലയുടെ പൊടി ശരിക്കും വളരെ ഹെൽത്തിയാണ് ഒരുപാട് അസുഖങ്ങൾക്ക് മരുന്ന് കൂടിയാണ് ഈ ഒരു പൊടി ഉണ്ടെങ്കിൽ നമുക്ക് എല്ലാവർക്കും കഴിക്കാനും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.