ഷുഗർ അമിതവണ്ണം വിളർച്ച എന്നിവയൊക്കെ മാറ്റാൻ ഈ ഒരു ബ്രേക്ഫാസ്റ്റ് മതി. Healthy ragi idly recipe malayalam.

Healthy ragi idly recipe malayalam. ഷുഗർ അമിതവണ്ണം വളർച്ച എന്നിവയൊക്കെ മാറ്റാൻ ആയിട്ട് നമുക്ക് ഒരു ബ്രേക്ഫാസ്റ്റ് കഴിച്ചാൽ മതിയെങ്കിൽ പിന്നെ കഴിച്ചാൽ എന്താ കുഴപ്പം അതുകൊണ്ട് തന്നെ നമുക്ക് വളരെ രുചികരവും ഹെൽത്തിയും ആയിട്ടുള്ള ഈയൊരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി എടുക്കാൻ എല്ലാവരും സാധാരണ ഇഡ്ഡലി ഉണ്ടാക്കാറുണ്ട് പലവിധത്തിലുള്ള ഇഡ്ഡലികൾ തയ്യാറാക്കാറുണ്ട് എന്ന് പരിഹാരം കഴിക്കാൻ പറ്റാത്തവർക്ക് കഴിക്കാൻ ബുദ്ധിമുട്ടാണ് ഇനി അങ്ങനത്തെ പ്രശ്നമൊന്നും ആവശ്യമില്ല നമുക്ക് വളരെ രുചിയുമായി മറ്റൊരു പലഹാരം തയ്യാറാക്കി കഴിക്കാം എന്ന് കഴിക്കുമ്പോൾ നമുക്ക് മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാവുകയുമില്ല.

ഈയൊരു തയ്യാറാക്കുന്നതിനായിട്ട് അരിയും ഉഴുന്നും ഉലുവയും കുറച്ച് റാഗിയും കൂടി ചേർത്താണ് അരച്ചെടുക്കുന്നത് വളരെ രുചികരമായിട്ടുള്ള തയ്യാറാക്കി എടുക്കുന്നത് നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ് റാഗി കഴിക്കുമ്പോൾ ശരീരത്തിന് വിളർച്ചയും ക്ഷീണം ബുദ്ധിമുട്ടുകളും എല്ലാം ഒഴിവായി കിട്ടുകയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും നമുക്ക് വളരെ ഹെൽത്തിയായിട്ടും എല്ലാവർക്കും കഴിക്കാൻ പറ്റുന്ന രീതിയിൽ ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് നോക്കാം.

അരിയും ഉഴുന്നു ഉലുവയും നന്നായിട്ട് കുതിർന്നുകഴിയുമ്പോൾ ഇതിന് നന്നായിട്ടൊന്ന് അരച്ചെടുക്കുക അരച്ച് കഴിഞ്ഞാൽ പിന്നെ അതിനായിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചു ഇത് പൊങ്ങാനായിട്ട് മാറ്റിവയ്ക്കാൻ നന്നായിട്ട് പൊങ്ങി വന്നു കഴിയുമ്പോൾ സാധാരണ തയ്യാറാക്കുന്ന പോലെ തന്നെ തയ്യാറാക്കി എടുക്കാം ഇന്ന് ഇവിടെ ഈ വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് സാധാരണ കെട്ടിത്തട്ടിന് മുകളിലായിട്ട് വാഴയില വെച്ചിട്ട് അതിനുമുകളിൽ ആയിട്ട് ഈയൊരു ഒഴിച്ചുകൊടുത്തു വേവിച്ചെടുക്കാം.

വാഴയിലൊരു സ്വാദും കൂടി കിട്ടുന്നുണ്ട് സാധാരണ ഇഡ്ഡലി തയ്യാറാക്കുന്നത് എന്ന് വ്യത്യസ്തമായിട്ട് റാഗി ചേർത്ത് തയ്യാറാക്കുമ്പോൾ അതിന് ഒരു പ്രത്യേക ഭംഗിയുമുണ്ട് ഈ ഒരു ഇഡ്‌ലി സാമ്പാറിന്റെ കൂടെയും ഒക്കെ കഴിക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sruthis kitchen

Leave A Reply

Your email address will not be published.