ആവിയിൽ വേകിച്ച കിടിലൻ ഓട്ടട തയ്യാറാക്കാം. Healthy ottada recipe

Healthy ottada recipe | നിറയെ ഓട്ടകൾ ഉള്ള ഒരു പലഹാരം അത് വളരെ പ്രധാനപ്പെട്ട ഒരു പലഹാരമാണ് രാവിലെ നേരത്തെ വൈകിട്ട് രാത്രി ഒക്കെ ഇത് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് മലബാർ ഏരിയകളുടെ പ്രധാനപ്പെട്ട ഒന്നാണ് ഓട്ടട അത് തയ്യാറാക്കാനും വളരെ എളുപ്പമാണ്.

തയ്യാറാക്കുന്നതിനായിട്ട് പച്ചരി വെള്ളത്തിലേക്ക് ഇട്ടതിനുശേഷം നന്നായി കുതിർന്നു കഴിഞ്ഞാൽ അത് ഒന്ന് അരച്ചെടുക്കുക അരച്ചു കഴിഞ്ഞാൽ അതിലേക്ക് ആവശ്യത്തിനു ഉപ്പും കലക്കിയതും കൂടി കുറച്ച് ചേർത്തു കൊടുത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് പാകത്തിന് ആക്കി എടുത്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത്.

കുറച്ചു മണിക്കൂറുകൾ അടച്ചു വയ്ക്കുക അതിനുശേഷം ഒരു പാത്രത്തിലെ ആവി കടക്കുന്ന രീതിയിൽ മറ്റൊരു ചട്ടി വെച്ചതിനുശേഷം ഇത് ഒഴിച്ചു കൊടുത്തിട്ടാണ് തയ്യാറാക്കി എടുക്കുന്നത് വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് അപ്പച്ചട്ടിയിൽ തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള ഓട്ടട എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Pepper hut

Leave A Reply

Your email address will not be published.