ഇതുപോലെ നിങ്ങൾ ഒരിക്കലും കുടിച്ചിട്ടുണ്ടാവില്ല ഹെൽത്തി ആയിട്ട് ഒരു ഡ്രിങ്ക്. Healthy breakfast recipes
Healthy breakfast recipes : ഇതുപോലൊരു നിങ്ങൾ ഒരിക്കലും കുടിച്ചിട്ടുണ്ടാവില്ല അത്രയും ഹെൽത്തിയായിട്ട് നല്ലൊരു ഡ്രിങ്കാണ് തയ്യാറാക്കി എടുക്കുന്നത് ആദ്യം ചെയ്യേണ്ടത് ജാറിലേക്ക് ആവശ്യത്തിന് പഴം മുറിച്ച് ചേർത്തുകൊടുക്കുക അതിലേക്ക് ആവശ്യത്തിന് മുരിങ്ങയില ചേർത്ത് കൊടുക്കാം അതിലേക്ക് അണ്ടിപരിപ്പും ബദാമും കുതിർത്തതും ചേർത്ത് കൊടുക്കാം വീണ്ടും നമുക്ക് അതിലേക്ക് മധുരത്തിന് ആവശ്യമായിട്ടുള്ള ഈന്തപ്പഴം വേണം ചേർത്തു കൊടുക്കേണ്ടത്ഇ.
ത്രയും ചേർത്ത് കഴിഞ്ഞാൽ അതിലേക്ക് ചിരിയാ ചേർത്തു കൊടുക്കാം പിന്നെ ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്ന് അരച്ചെടുക്കുകയാണ് ചെയ്യുന്നത് ഇത്രയും മാത്രമേ ചെയ്യാനുള്ളൂ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു റിങ് ആണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും ഈ ഒരു ട്രിക്ക് തയ്യാറാക്കുന്ന വിധവും വളരെ എളുപ്പമാണ് നമുക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.

ഈ വീഡിയോ കാണുന്ന പോലെ തയ്യാറായിക്കഴിഞ്ഞാൽ മുരിങ്ങയില കരിക്കാത്തവരും കൂടി കഴിച്ചു പോകും ഇതിന് പഞ്ചസാരക്ക് പകരം ഇതിലേക്ക് ചേർക്കുന്നുണ്ട് മധുരം അധികം ആയിട്ട് വേണ്ടവർക്ക് ഇതിലേക്ക് പഞ്ചസാര ഇഷ്ടമുള്ളവർക്ക് ചേർത്തുകൊടുക്കാം ഇല്ലെങ്കിൽ അത് ഒഴിവാക്കിയാൽ കൂടുതൽ ഹെൽത്തി ആവുകയാണ് ചെയ്യുന്നത്. അതുപോലെതന്നെ തേൻ ഉപയോഗിച്ചിട്ട് നമുക്കിതിലെ മധുരം ക്രമീകരിച്ച് കഴിക്കാവുന്നതാണ് അത് കൂടാതെ ഇതിലേക്ക് ചേർക്കുന്ന എല്ലാ ചേരുവകളും വളരെ ഹെൽത്തി ആയിട്ടുള്ളതാണ്..
മുരിങ്ങയില ചേർത്തിട്ടുള്ളത് അറിയുകയില്ല അത്ര രുചികരമായിട്ടാണ് ഇത് കഴിക്കാൻ പറ്റുന്നത് പഴമൊക്കെ ചേർക്കുന്നത് കൊണ്ട് അതിന്റെ ഒരു സ്വാധീനം കിട്ടും വളരെ വിജയവും ഹെൽത്തിയും നല്ല ക്രീമി ആയിട്ടുള്ള ഒരു ജ്യൂസ് ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് Video credits : Pachila hacks. ഇതിനൊപ്പം തന്നെ മുരിങ്ങയില വെച്ചിട്ടുള്ള മറ്റൊരു റെസിപ്പി കൂടെ കാണിക്കുന്നുണ്ട് അതുപോലെ മുരിങ്ങയില പൊടിയാക്കി എങ്ങനെ സൂക്ഷിക്കാം എന്നും കാണിക്കുന്നുണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രണ്ടു മൂന്ന് വിഭവങ്ങളാണ് ഇവിടെ കാണുന്നത് എല്ലാവർക്കും.
ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധവും ഇവിടെ കൊടുത്തിട്ടുണ്ട് തയ്യാറാക്കി നോക്കുക എല്ലാവർക്കും ഒരുപാട് ഹെൽത്തി ആയിട്ടുള്ള വിഭവങ്ങൾ കഴിക്കാനും ആകും.